ഇസ്ലാം നിലനിൽക്കുന്നിടത്തോളം കാലം തീവ്രവാദം നിലനിൽക്കും: കൂടുതൽ പള്ളികൾ നിർമ്മിക്കപ്പെടുമ്പോൾ, ജിഹാദികളുടെ തയ്യാറെടുപ്പ് വർദ്ധിക്കുന്നു; തസ്ലീമ നസ്രീൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാം നിലനിൽക്കുന്നിടത്തോളം കാലം തീവ്രവാദം നിലനിൽക്കും: കൂടുതൽ പള്ളികൾ നിർമ്മിക്കപ്പെടുമ്പോൾ, ജിഹാദികളുടെ തയ്യാറെടുപ്പ് വർദ്ധിക്കുന്നു; തസ്ലീമ നസ്രീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 02:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇസ്ലാം നിലനിൽക്കുന്നിടത്തോളം കാലം തീവ്രവാദം നിലനിൽക്കുമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ.

ഡൽഹി സാഹിത്യോത്സവത്തിൽ സംസാരിക്കവെ, പഹൽഗാം ഭീകരാക്രമണത്തെയും 2016-ൽ ധാക്കയിൽ നടന്ന ഭീകരാക്രമണത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് അവർ ഇങ്ങിനെ പറഞ്ഞത്.

“കഴിഞ്ഞ 1,400 വർഷമായി ഇസ്ലാം പരിണമിച്ചിട്ടില്ല. അത് പരിണമിക്കുന്നത് വരെ തീവ്രവാദികളെ വളർത്തും. 2016-ലെ ധാക്ക ആക്രമണത്തിൽ, കലിമ ചൊല്ലാത്തതിന്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടു. നമ്മുടെ വിശ്വാസം യുക്തിയെയും മനുഷ്യത്വത്തെയും മറികടക്കുമ്പോൾ ഇതാണ് സംഭവിക്കുന്നതെന്ന് അവർ പറഞ്ഞു.

യൂറോപ്പിലെ പള്ളികൾ മ്യൂസിയങ്ങളായി മാറുമ്പോൾ, മുസ്ലീങ്ങൾ എല്ലായിടത്തും പള്ളികൾ പണിയുന്ന തിരക്കിലാണ്. ആയിരക്കണക്കിന് പള്ളികൾ ഇതിനകം നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും,ഇനിയും കൂടുതൽ പള്ളികൾ നിർമ്മിക്കപ്പെടുന്നുണ്ട്.

ഇത് കൂടുതൽ ജിഹാദികളെ നിർമ്മിക്കും. മദ്രസകൾ ഉണ്ടാകരുത്. കുട്ടികൾ ഒരു പുസ്തകം മാത്രം വായിക്കരുത്, മറിച്ച് എല്ലാ പുസ്തകങ്ങളും വായിക്കണം” അവർ പറഞ്ഞു

ദൈവനിന്ദ ആരോപണത്തെ തുടർന്ന് 1994 മുതൽ സ്വീഡൻ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ പ്രവാസിയായി കഴിയുകയാണ് തസ്ലീമ നസ്രിൻ.

Tags: Taslima Nasrin
Share
Tweet
SendShare

More News from this section

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

Latest News

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies