"ആ മുഖത്ത് പഴയ കളിയും ചിരിയുമില്ല"; പന്തിന് എന്തോ പറ്റിയെന്ന് മുൻ ക്രിക്കറ്റ് താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ആ മുഖത്ത് പഴയ കളിയും ചിരിയുമില്ല”; പന്തിന് എന്തോ പറ്റിയെന്ന് മുൻ ക്രിക്കറ്റ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 12:55 pm IST
Facebook
Twitter
WhatsAppTelegram

2025 ഐപിഎൽ സീസൺ ഇന്ത്യൻ ക്രിക്കറ്റ് തരാം ഋഷഭ് പന്തിന് അത് മികച്ചതായിരുന്നില്ല. ഈ സീസണിൽ ഐപിഎൽ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. 27 കോടിക്കാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പന്തിനെ ടീമിലെത്തിച്ച് നായകനാക്കിയത്. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ താരം ഒരു പരാജയമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 12.80 ശരാശരിയിൽ 128 റൺസ് നേടി. പന്തിന്റെ ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം പുറത്തെടുക്കുന്നത് ഈ സീസണിലാണ്.

എന്നാലിൽപ്പോൾ മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് പന്തിനെക്കുറിച്ച് ചില രസകരമായ നിരീക്ഷണങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ക്യാപ്റ്റനായതിനുശേഷം പന്തിന്റെ യഥാർത്ഥ വ്യക്തിത്വം കാണാൻ തനിക്ക് സാധിക്കുന്നില്ലെന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.

“അല്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ, അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ടെന്ന് എപ്പോഴും തോന്നുമായിരുന്നു. ഇത്തവണ നമ്മൾ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹം പുഞ്ചിരിക്കുന്നതും, ചിരിക്കുന്നതും, സന്തോഷിക്കുന്നതും, ശാന്തനായിരിക്കുന്നതും കണ്ടിട്ടില്ല. ഒരുപക്ഷേ അത് ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തമായിരിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ തലയ്‌ക്കുമുകളിൽ വിലകൂടിയ താരമായി എത്തിയതിന്റെ ഭാരമുണ്ടാകാം,” ഗിൽക്രിസ്റ്റ് പറഞ്ഞു.

പന്തിന്റെ ഊർജ്ജസ്വലമായ ശരീരഭാഷ നഷ്ടമായിരിക്കുന്നുവെന്നും ബാറ്റിംഗ് അശ്രദ്ധമായിരുന്നുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. മാത്രമല്ല ഫോം വീണ്ടെടുത്ത് മടങ്ങി വരണമെങ്കിൽ പന്ത് തന്റെ റോൾ മോഡലായ എം.എസ് ധോണിയുടെ ഉപദേശം തേടണമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

Tags: Rishabh PantLucknow Super GiantsCAPTAINadam gilchristIPL 2025costliest player
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies