സൈന്യത്തിന് ബി​ഗ് സല്യൂട്ട്; ഇത് തുടക്കം മാത്രം; ലോകരാഷ്ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച കാലഘട്ടമുണ്ടായിട്ടില്ല: എ. കെ ആന്റണി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന് ബി​ഗ് സല്യൂട്ട്; ഇത് തുടക്കം മാത്രം; ലോകരാഷ്‌ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച കാലഘട്ടമുണ്ടായിട്ടില്ല: എ. കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 10:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് ബി​ഗ് സല്യൂട്ടെന്ന് മുൻ പ്രതിരോധമന്ത്രിയും മുതി‍ന്ന കോൺ​ഗ്രസ് നേതാവുമായ എ. കെ ആന്റണി. ലോകരാഷ്‌ട്രങ്ങൾ ഇത്രത്തോളം ഇന്ത്യയെ പിന്തുണച്ച ഒരു കാലഘട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഇന്ത്യ നടത്തുന്നത് ഇന്ത്യ നടത്തുന്നത് യുദ്ധമല്ലെന്നും ഭീകർക്കെതിരായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ നല്ല തുടക്കമാണെന്നും ഇനിയും മുന്നോട്ട് പോകണമെന്നും അദ്ദേഹം  പറഞ്ഞു. പാക് സൈന്യത്തിന് തൊട്ട് പിന്നിൽ നിൽക്കുന്ന ഭീകരരെ തുടച്ച് നീക്കാൻ സൈന്യം ഇനിയും മുന്നോട്ടും പോകുമെന്ന് ഉറപ്പുണ്ട്. എപ്പോൾ എങ്ങനെയെന്നുള്ളത് സൈന്യത്തിന്റെ തീരുമാനമാണ്. സൈന്യം നടപടി ആരംഭിച്ചിരിക്കുന്നു. ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണവിശ്വാസമുണ്ടെന്നും ആന്റണി കൂട്ടിച്ചേർത്തു.

സൈനിക നടപടിയിൽ എപ്പോഴും ലക്ഷ്യങ്ങളുണ്ട്. എല്ലാവരും പിന്തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കാറുമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കൂടെ ലോകത്തിന്റെ മനസാക്ഷിയുണ്ട്. ഇത്രയും പിന്തുണ ഇന്ത്യയ്‌ക്ക ലഭിച്ച കാലഘട്ടമുണ്ടായിട്ടില്ല. കാരണം ഇന്ത്യ നടത്തുന്നത് യുദ്ധമല്ല. ഭീകർക്കെതിരായ നടപടിയാണ്.

ഭീകരതയ്‌ക്കെതിരായ ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ്ണപിന്തുണ നൽകും. കശ്മീർ പട്ടിണിയിലായിട്ടും കശ്മീരിലെ മഹാ ഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി ഇന്ത്യൻ സൈന്യത്തിനൊപ്പമാണ്. ഇത് മുൻപൊന്നും ഇല്ലാത്തതാണ്. ഇതിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു

Tags: a.k.antonyOperation Sindoor
ShareTweetSendShare

More News from this section

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

Latest News

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

‘കേരളത്തിൽ ആദ്യത്തെ ഇസ്ലാമിക് ഫ്രണ്ട്ലി ജിം’ ദേശീയ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത; കമാന്നൊരക്ഷരം മിണ്ടാതെ പ്രമുഖ മലയാള മാദ്ധ്യമങ്ങൾ; പേടിയാണോ ചേട്ടാ എന്ന് സോഷ്യൽ മീഡിയ

മാസപ്പടി ഇടപാട്: വീണയ്‌ക്കും സി.എം.ആർ.എല്ലിനും തിരിച്ചടി: ഇ.ഡി അന്വേഷണമാകാമെന്ന്‌ ഹൈക്കോടതി ഡിവിഷൻ ബഞ്ച്

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies