രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു; കടുത്ത ജാ​ഗ്രതയിൽ രാജ്യം, പ്രത്യാക്രമണങ്ങൾക്ക് തയാറായി സൈന്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു; കടുത്ത ജാ​ഗ്രതയിൽ രാജ്യം, പ്രത്യാക്രമണങ്ങൾക്ക് തയാറായി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 11:19 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ വൻ ജാ​ഗ്രതാ നിർദേശം. രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാ​ഗ്രത പാലിക്കാൻ നിർദേശം നൽകി.

അതിർത്തി സംസ്ഥാനങ്ങളിലെ എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥരോടും അവധി അവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനും നിർദേശമുണ്ട്. രാജസ്ഥാൻ അതീവ ജാ​ഗ്രതയിലാണ്. രാജസ്ഥാൻ അതിർത്തി പൂർണമായും അടച്ചു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വെടിയുതിർക്കാൻ സുരക്ഷാസേനാം​ഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ജോധ്പൂർ, കിഷൻ​ഗഢ്, ബിക്കാനീർ വിമാനത്താവളങ്ങൾ മെയ് ഒമ്പത് വരെ അടച്ചിട്ടിരിക്കുകയാണ്. എപ്പോൾ വേണമെങ്കിലും പാകിസ്താൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിൽ ഏത് സാഹചര്യവും നേരിടാനായി പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയാണ് ഇന്ത്യൻ സൈന്യം.

കശ്മീരിലും കർശന നിർദേശം നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. തിരിച്ചടിക്ക് പിന്നാലെയും ഇന്ത്യൻ ചെക്ക് പോസ്റ്റുകൾക്ക് നേരെയുള്ള പാക് സൈന്യത്തിന്റെ പ്രകോപനം തുടരുകയാണ്. പിന്മാറിയില്ലെങ്കിൽ വീണ്ടും കനത്ത ആക്രമണമുണ്ടാകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

Tags: rajasthanpunjabOperation SindoorBorders
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies