ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാൻ തുർക്കി ടൂറിസം മേഖല: മെയ്ക്ക് മൈ ട്രിപ്പിൽ യാത്ര റദ്ദാക്കലുകളിൽ 250% വർദ്ധനവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാൻ തുർക്കി ടൂറിസം മേഖല: മെയ്‌ക്ക് മൈ ട്രിപ്പിൽ യാത്ര റദ്ദാക്കലുകളിൽ 250% വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2025, 11:17 am IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി : ഭാരതീയരുടെ ബഹിഷ്‌കരണ ഭീഷണിയിൽ ആടിയുലഞ്ഞ് അസർബൈജാന്റെയും തുർക്കിയുടെയും ടൂറിസം മേഖലകൾ. മെയ്‌ക്ക് മൈ ട്രിപ്പിൽ ഈ രാജ്യങ്ങളിലേക്കുളള യാത്ര റദ്ദാക്കലുകൾ 250% വർദ്ധനവ് രേഖപ്പെടുത്തി.

പഹല്ഗാമിലെ ഭീകരാക്രമണത്തിലും അനുബന്ധ സംഭവങ്ങളിലും തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങൾ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതിൽ പ്രതിഷേധിച്ച് അവിടേക്കുള്ള യാത്ര ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യക്കാരോട് ആവശ്യപ്പെടുന്ന ഒരു ഓൺലൈൻ കാമ്പെയ്‌ൻ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ യാത്ര റദ്ദാക്കലുകൾ നടക്കുന്നത്.

ഇന്ത്യൻ വിനോദസഞ്ചാരികളാണ് വൻതോതിൽ യാത്രകൾ റദ്ദാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ്പ്, കഴിഞ്ഞ ആഴ്ചയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ബുക്കിംഗുകളിൽ 60% കുറവും റദ്ദാക്കലുകളിൽ 250% വർദ്ധനവും റിപ്പോർട്ട് ചെയ്തു.

മെയ്‌ക്ക് മൈ ട്രിപ്പിൽ തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്ക് വിമാന ബുക്കിംഗുകൾ നൽകുന്നത് തുടരുമ്പോൾ, പ്രമോഷനുകൾ നിർത്തിവച്ചിരിക്കുകയാണ്.

2024 ൽ 243,000 ൽ അധികം ഇന്ത്യക്കാർ അസർബൈജാൻ സന്ദർശിച്ചു, 2014 ൽ ഇത് വെറും 4,800 ആയിരുന്നു. ഒരു ദശാബ്ദം മുമ്പ് 119,000 ആയിരുന്ന തുർക്കിയിൽ ഈ വർഷം 330,000 ൽ അധികം ഇന്ത്യക്കാർ എത്തി.

പാക് അധിനിവേശ കശ്മീരിലെ ഇന്ത്യയുടെ വ്യോമാക്രമണത്തെ തുർക്കിയും അസർബൈജാനും അപലപിച്ചതിനെത്തുടർന്നാണ് ഭാരതീയരുടെ \ ബഹിഷ്കരണം ശക്തമായത്. അതിനുശേഷം, ഇന്ത്യൻ സോഷ്യൽ മീഡിയയിൽ #BoycottTurkey, #BoycottAzerbaijan തുടങ്ങിയ ഹാഷ്‌ടാഗുകൾ ട്രെൻഡ് ആയി മാറി, തുർക്കി എയർലൈൻസിനെ ഒഴിവാക്കാനുള്ള ആഹ്വാനങ്ങൾക്കൊപ്പം, കോഡ്‌ഷെയർ ബന്ധം വിച്ഛേദിക്കാൻ സോഷ്യൽ മീഡിയ വഴിഇൻഡിഗോയിൽ സമ്മർദ്ദം ചെലുത്തുന്നതും കണ്ടു.

അസൈര്‍ബൈജാന് മാത്രം 3,000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നാണ് ഏകദേശ കണക്ക്. തുര്‍ക്കിക്കും ഏറെക്കുറെ അതേ നഷ്ടമാണ് ഉണ്ടാവുക. ഈ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോ പോലുള്ള എയര്‍ലൈനുകളും പ്രതിസന്ധിയിലായി.

ഇരു രാജ്യങ്ങൾക്കും പകരം പകരം ഗ്രീസ്, അര്‍മീനിയ എന്നീ രാജ്യങ്ങളിലേക്കാണ് ഭാരതീയര്‍ ഇപ്പോള്‍ പോകുന്നത്. ഗുജറാത്തില്‍ നിന്നുള്ള 800 പേര്‍ അടങ്ങുന്ന സംഘം ഇന്നലെ തുര്‍ക്കി, അസര്‍ബൈജാന്‍ യാത്രകള്‍ റദ്ദാക്കിയതായി ഒരു ടൂറിസം കമ്പനി അധ്യക്ഷ ജ്യോതി മഹല്‍ പറഞ്ഞു.

Tags: Operation SindoorBoycottTurkeyBoycottAzerbaijan
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies