സ്മാർട്ട് സിറ്റി കേന്ദ്രത്തിന്റെ അഭിമാനകരമായ പ്രൊജക്റ്റ്; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയ കേരളാസർക്കാർ നടപടി തികഞ്ഞ അൽപ്പത്തരം: കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്മാർട്ട് സിറ്റി കേന്ദ്രത്തിന്റെ അഭിമാനകരമായ പ്രൊജക്റ്റ്; ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയ കേരളാസർക്കാർ നടപടി തികഞ്ഞ അൽപ്പത്തരം: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാസർക്കാർ കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടനത്തിൽ കേന്ദ്രത്തെ ഒഴിവാക്കിയത്തിനെതിരെ ആഞ്ഞടിച്ച്  കുമ്മനം രാജശേഖരൻ. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും നൽകിയിട്ടും കേരള സർക്കാർ പദ്ധതിയാക്കി ഇതിനെ മാറ്റിയെന്നുംസർക്കാർ നടത്തുന്നത് തികഞ്ഞ അവഹേളനമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

“സ്മാർട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ പ്രോജക്ടാണ്.കേരളത്തിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും പദ്ധതിയിൽ കേന്ദ്രം ഉൾപ്പെടുത്തി.500 കോടി രൂപ കേന്ദ്രം തിരുവനന്തപുരത്തിനായി നൽകി.മൊത്തം 1538 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും നൽകിയിട്ടും കേരള സർക്കാർ പദ്ധതിയാക്കി ഇതിനെ മാറ്റി. കൃത്യമായ രൂപകൽപ്പന നടത്തി പദ്ധതി പൂർത്തിയാക്കിയ കേന്ദ്രത്തെ കേരളം ഒഴിവാക്കി”കുമ്മനം രാജശേഖരൻ പറഞ്ഞു.

“55 മേൽപ്പാലം നിർമ്മിക്കുന്ന റെയിൽവേ പദ്ധതി പോലും കേരളം സ്വന്തമാക്കി മാറ്റിയേക്കാം.ജാള്യത മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നാലാം വാർഷിക മാമാങ്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കം.അമൃത് പദ്ധതി ഫണ്ട് പോലും സർക്കാർ വകമാറ്റി ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള വഞ്ചന വിലപ്പോകില്ല.” കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

സർക്കാർ നടപടി തികഞ്ഞ അൽപ്പത്തരമാണെന്നും, ഉദ്ഘാടനം അർത്ഥമില്ലാതെ പോകുമെന്നുംകുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: Kummanam RajasekharanP A Muhammad RiyasFEATURED2
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies