"ബെംഗളൂരു മെട്രോ ചിക്സ്": രഹസ്യമായി ചിത്രീകരിച്ച സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ചിത്രങ്ങളും; ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പരാതി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബെംഗളൂരു മെട്രോ ചിക്സ്”: രഹസ്യമായി ചിത്രീകരിച്ച സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ചിത്രങ്ങളും; ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2025, 04:29 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: നമ്മ ബെംഗളൂരു മെട്രോ ട്രെയിനുകളിലെ സ്ത്രീ യാത്രക്കാരുടെ വീഡിയോകളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീകളുടെ ദൃശ്യങ്ങൾ അവരുടെ സമ്മതം കൂടാതെ രഹസ്യമായി പകർത്തി ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്നതാണെന്ന് കണ്ടെത്തി. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു.

പ്രതിയെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ബാംഗ്ലൂർ മെട്രോ ചിക്ക്സ് (@metro_chicks) എന്ന അക്കൗണ്ടിന് 5,605 ഫോളോവേഴ്‌സും അനുബന്ധ ടെലിഗ്രാം ചാനലിന് 1,188 സബ്‌സ്‌ക്രൈബർമാരുമുണ്ട്.

ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ 13 വീഡിയോകളുണ്ട്, അവയിലെ കമന്റുകൾ ഓഫ് ചെയ്തിട്ടുണ്ട്. ചില വീഡിയോകളിൽ “നമ്മ മെട്രോയിൽ സുന്ദരികളായ പെൺകുട്ടികളെ കണ്ടെത്തുന്നു” എന്നതുപോലുള്ള വാചകങ്ങൾ ഉണ്ട്, കൂടാതെ സ്ത്രീകളെ അവരുടെ അറിവില്ലാതെ പിന്തുടരുകയും ചിത്രീകരിക്കുകയും ചെയ്യുന്ന മെട്രോ കോച്ചുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും അസ്വസ്ഥമായ ക്ലിപ്പുകളും ഉണ്ട്.

 

Hello @BlrCityPolice @CPBlr ,
There is a pervert travelling in @OfficialBMRCL bengaluru metro trains and capturing videos of women secretly and sharing on instagram. Please find him and punish him !! Here is the link for that instagram page. https://t.co/vhuglcWR1A

— That Nair Guy (@surajv369) May 20, 2025

An Instagram account is secretly filming women on Namma Metro, and shockingly, 5,000 people are following it. It’s a blatant violation of privacy and dignity, not just creepy but a serious crime. @BlrCityPolice, take immediate action. pic.twitter.com/RwjbHLR8Fd

— P C Mohan (@PCMohanMP) May 20, 2025

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു ഉപയോക്താവ് അക്കൗണ്ട് ഫ്ലാഗ് ചെയ്ത് ബെംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്‌ത് അടിയന്തര നടപടി ആവശ്യപ്പെട്ടപ്പോഴാണ് ഈ വിഷയം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അതേസമയം പരാതിയിൽ കേസെടുത്തതോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്.

 

Tags: Policesocial mediaInstagram accountBengaluru Metrowomen passengers
Share
Tweet
SendShare

More News from this section

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

Latest News

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies