കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! "മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ"; പരസ്യ പിന്തുണയുമായി സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരരെ നോവിക്കല്ലേ!! “മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യരുതെന്ന് പോളിറ്റ് ബ്യൂറോ”; പരസ്യ പിന്തുണയുമായി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 11:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് ഭീകരതയെ പരസ്യമായി പിന്തുണച്ച് സിപിഎം. ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച സൈനിക നടപടിയെ സിപിഎം അപലപിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ്  പോളിറ്റ് ബ്യൂറോയുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ 27 മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. സിപിഎം മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2026 മാർച്ചോടെ കമ്യൂണിസ്റ്റ് ഭീകരരെ പൂർ‌ണ്ണമായും ഉൻമൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

നക്സലുകൾക്ക് ആയുധം വച്ച് കീഴടങ്ങാനുള്ള എല്ലാം സൗകര്യവും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവരെ സമൂഹത്തിന്റെ  മുഖ്യധാരയിൽ എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.. എന്നിട്ടും സായുധപോരാട്ടം എന്ന് പറഞ്ഞ് ഭീകരത സൃഷിക്കുന്നവരെ ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേന പ്രത്യേക ഓപ്പറേഷൻ ആന്ധ്ര, തെലങ്കാന, മഹാരാഷ്‌ട്ര, ഛത്തീസ്​ഗഢ് തുടങ്ങിയ നക്സൽ ബാധിത സംസ്ഥാനങ്ങളിൽ പുരോ​ഗമിക്കുകയാണ്. ഇതാണ് സിപിഎം പോളിറ്റ്ബ്യൂറോയെ ‘വിഷമിപ്പിച്ചത്’.

എന്നാൽ    ഇത്തരം ഓപ്പറേഷൻ പാടില്ലെന്നും ചർച്ചയാണ് വേണ്ടതെന്നുമുള്ള വിചിത്ര നിലപാടാണ് സിപിഎം മുന്നോട്ട് വച്ചിരിക്കുന്നത്. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിൾസ് ഡമോക്രസിയിലും ഭീകരവാദത്തെ ന്യായീകരിച്ചും സൈനീക നീക്കങ്ങളെ അപലപിച്ചും രം​ഗത്തെത്തിയിട്ടുണ്ട്.

ഭീകരവാദത്തെ വെള്ളപൂശുന്ന സമീപനം സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. സിപിഎമ്മിൽ നിന്നും വിട്ടു പോയാവരാണ് സിപിഎം മാവോയിസ്റ്റ് അടക്കമുള്ള തീവ്ര സംഘടനകളായി മാറിയത്. അതിനാൽ തന്നെ പോഷക സംഘടനകൾ എന്ന നിലയിലാണ് സിപിഎം ഇവരെ നോക്കി കാണുന്നത്. അതു തന്നെയാണ് നക്സൽ വിരുദ്ധ ഓപ്പറേഷനെ സിപിഎം വിമർശിക്കാനുള്ള കാരണവും.

 

Tags: CPIMAnti-Maoist Operation
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies