കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2025, 04:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. നാരായണനെയും തിരുവനന്തപുരത്ത് സമാപിച്ച ക്ഷേത്രം സംരക്ഷണസമിതി സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഉപാധ്യക്ഷന്മാരായി എം. മോഹനന്‍, ജി.കെ. സുരേഷ്ബാബു, കെ. നാരായണന്‍കുട്ടി, പത്മാവതി അമ്മ എന്നിവരെയും സെക്രട്ടറിമാരായി വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, എന്‍.കെ. ചന്ദ്രന്‍, ലക്ഷ്മിപ്രിയ ഖജാന്‍ജിയായി വി.എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം.വി. രവി, ജി. രാജേന്ദ്രന്‍, എം.വിപിന്‍. ഉണ്ണികൃഷ്ണന്‍ കോലേഴി, എം. കൃഷ്ണപ്രഗീഷ്, ഷാജു വേണുഗോപാല്‍,കെ.ആര്‍. അനൂപ്, കെ.ഒ. ജയചന്ദ്രന്‍, എം.എ. പ്രസന്നകൂമാര്‍, മോഹനകൃഷ്ണന്‍ തൃശ്ശിവപേരൂര്‍ എന്നിവരെ സമിതി അംഗങ്ങളായും പ്രത്യേക ക്ഷണിതാവായി വി.കെ. വിശ്വനാഥനെയും തെരഞ്ഞെടുത്തു. മറ്റ് ഉപസമിതി അംഗങ്ങള്‍: സാമൂഹ്യാരാധന സത്സംഗം – ഡോ.എന്‍.വി. നടേശന്‍, എന്‍. രാധാകൃഷ്ണന്‍, സി.എം. ശശീന്ദ്രന്‍, പ്രൊഫ.ബാലചന്ദ്രന്‍ കുഞ്ഞി. സനാതന ധര്‍മ്മപാഠശാല – ഡോ.പി.ജി സനീഷ്‌കുമാര്‍, അശോകന്‍ തിരൂര്‍, കെ.ആര്‍ മനോജ്, പ്രൊഫ.പി.എം ഗോപി. ദേവസ്വം ആന്റ് ആഡിറ്റ് – ഡോ.പ്രേംചന്ദ്, അഡ്വ.ഗോപി ഗോപാല്‍, കുഞ്ഞിരാമന്‍ നായര്‍, പി.ജി നാഗപ്പന്‍ നായര്‍. സമ്പര്‍ക്കം – പ്രൊഫ.നാരായണന്‍ ഭട്ടതിരിപ്പാട്. സേവ- കെ.ജി രാമചന്ദ്രന്‍. കാര്യാലയും – കെ.സി സുജയന്‍

മാതൃസമിതി അധ്യക്ഷ പ്രൊഫ. രമാദേവി, സെക്രട്ടറി ഡോ. പ്രസന്ന രവീന്ദ്രന്‍

മാതൃസമിതി അധ്യക്ഷയായി പ്രൊഫ. രമാദേവിയെയും സെക്രട്ടറിയായി ഡോ. പ്രസന്ന രവീന്ദ്രന്‍, ഉപാധ്യക്ഷമാരായി ബി.ജയ, ശോഭന പീതാംബരന്‍, സൗമിനി, ജോയിന്റ് സെക്രട്ടറിമാരായി ദീപ മേനോന്‍, അഡ്വ.ആര്‍.യമുനാഭായി, പുഷ്പലത, ഖജാന്‍ജിയായി പ്രസീദ, രക്ഷാധികാരിയായി ശാന്ത എസ്.പണിക്കര്‍ എന്നിവരെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അംഗങ്ങളായി കനകലത, സിന്ധു രാമചന്ദ്രന്‍, സുലോചന, ഗീത പ്രകാശ്, ഓമന രവീന്ദ്രന്‍.

Tags: Kerala Kshethra samrakshana Samithi
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies