'സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം അവസാനിച്ചു'; ട്രംപ് സർക്കാരിൽ നിന്ന് മസ്ക് പടിയിറങ്ങി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം അവസാനിച്ചു’; ട്രംപ് സർക്കാരിൽ നിന്ന് മസ്ക് പടിയിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 10:26 am IST
FacebookTwitterWhatsAppTelegram

ന്യൂയോ‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ ഭരണ ചുമതലകൾ ഒഴിഞ്ഞ് എലോൺ മസ്‌ക്. ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അതൃപ്‌തിയാണ് അപ്രതീക്ഷിത നീക്കത്തിന് കാരണമെന്നാണ് വിവരം. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന സ്പോൺസർ ആയിരുന്നു മസ്ക്.

സ്പെഷൽ ​ഗവൺമെന്റ് എംപ്ലോയ് എന്ന നിലയിലാണ് മസ്ക് കാര്യക്ഷമത വകുപ്പിന് (DOGE) നേതൃത്വം നൽകിയത്.  കഴിഞ്ഞ ദിവസം ട്രംപിനെ വിമർശിച്ച് മസ്ക് രംഗത്ത് വന്നിരുന്നു. പിന്നലെയാണ് രാജി പ്രഖ്യാപനം.  ‘As govt. employee my time has come to an end’ എന്നാണ് മസ്ക് എക്സിൽ  കുറിച്ചത്. ഒപ്പം ട്രംപിന് നന്ദിയും അറിയിക്കുന്നുണ്ട്.

മസ്ക് ഡോ‍ഡ്ജിന്റെ  ഉപദേശക പദവി ഏറ്റെടുത്ത ശേഷം പതിനായിരത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒപ്പം നിരവധി വകുപ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിരുന്നു.

ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്നറിയപ്പെടുന്ന ധനവിനിയോ​ഗ ബിൽ നേരിയ ഭൂരിപക്ഷത്തോടെയാണ് കോൺ​ഗ്രസ് പാസാക്കിയത്. ബില്ലിനതിരെ മസ്ക് വിയോ​ജിപ്പുകൾ പ്രകടമാക്കിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തിയായിരുന്നു മസ്‌ക്.  അധികാരമേറ്റതിന് പിന്നാലെ ട്രംപ് നടത്തിയ പ്രസം​ഗത്തിൽ, “ഒരു നക്ഷത്രം ജനിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് മസ്കിനെ പുകഴ്‌ത്തിയിരുന്നു.

Tags: Elon MuskDonlad Trump
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies