കൂടുതൽ തെളിവ് എന്തിന്? 'ഭീകരനും ഫീൽഡ് മാർഷലും ഹസ്തദാനം ചെയ്യുന്നു'; പാകിസ്താനെതിരെ എഫ്‌എടിഎഫ് നടപടി വേണം; റിയാദിൽ ഒവൈസി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതൽ തെളിവ് എന്തിന്? ‘ഭീകരനും ഫീൽഡ് മാർഷലും ഹസ്തദാനം ചെയ്യുന്നു’; പാകിസ്താനെതിരെ എഫ്‌എടിഎഫ് നടപടി വേണം; റിയാദിൽ ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2025, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ​ഗ്ലോബൽ ഔട്ട്‌റീച്ച് മിഷന്റെ സന്ദർശനം തുടരുന്നു. എഐഎംഐഎം തലവനും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ അടങ്ങുന്ന സംഘം ബുധനാഴ്ച റിയാദ് ഫോറത്തെ അഭിസംബോധന ചെയ്തു. പാക് സൈന്യവും ഭീകരസംഘടനയും തമ്മിലുളള ബന്ധത്തിന്റെ രേഖമൂലമുള്ള തെളിവുകൾ റിയാദ് ഭരണകൂടത്തിന് മുന്നിൽ ഇന്ത്യൻ പ്രതിനിധി സംഘം തുറന്നുകാട്ടി.

യുഎസ് ഭരണകൂടം ഭീകരനായി പ്രഖ്യാപിച്ച എഹ്‌സാൻ മുഹമ്മദ് എന്നറിയപ്പെടുന്ന മുഹമ്മദ് അഹ്‌സനും പാക് സൈനിക മേധാവിയും കൂടിക്കാഴ്ച നടത്തുന്നതും ഫോട്ടോ ഉയർത്തികാണിച്ചായിരുന്നു ഒവൈസിയുടെ പ്രസംഗം. ” പാകിസ്താൻ ഫീൽഡ് മാർഷലായി നിയമിച്ച അസിം മുനീർ, യുഎസ് ഭീകരനായി പ്രഖ്യാപിച്ച മുഹമ്മദ് എഹ്സാന്റെ തൊട്ടടുത്ത് ഇരിക്കുകയാണ്. ഫീൽഡ് മാർഷലും ഭീകരനും ഹസ്തദാനം ചെയ്യുന്ന ഫോട്ടോകളുണ്ട്. പാക് പങ്കാളിത്തത്തോടെയാണ് ഭീകര ​ഗ്രൂപ്പുകൾ വളരുന്നത്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് അവരുടെ ശ്രമം” ഒവൈസി പറഞ്ഞു

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ഗ്രേ ലിസ്റ്റിൽ പാകിസ്താനെ വീണ്ടും ഉൾപ്പെടുത്താൻ അന്താരാഷ്‌ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തമണെന്നും ഇന്ത്യൻ സംഘം ആവശ്യപ്പെട്ടു. ” അന്ന് എഫ്‌എ‌ടി‌എഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനുശേഷം മാത്രമാണ് 26/11 മുംബൈ ഭീകരാക്രണത്തിലെ പ്രതികൾക്കെതിരെ പാകിസ്താൻ പേരിനെങ്കിലും നടപടിയെടുത്തത്. ഭീകരനായ സാജിദ് മിർ ജീവിച്ചിരിപ്പുണ്ടെന്ന് പാകിസ്താൻ സമ്മതിച്ചത് ഗ്രേ ലിസ്റ്റിംഗിന് ശേഷമാണ്, അയാൾ മരിച്ചുവെന്നാണ് ഇസ്ലാമബാദ് വർഷങ്ങളോളം വാദിച്ചത്. എന്നിട്ടും കളളപ്പണം വെളുപ്പിക്കൽ കുറ്റമാണ് അയാൾക്കെതിരെ ചുമത്തിയത്. ഭീകരാക്രമണത്തിന് ​ഗൂഢാലോചന നടത്തിയവർ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണ്”, ഒവൈസി ചൂണ്ടിക്കാട്ടി.

#WATCH | Riyadh, Saudi Arabia | AIMIM chief and MP Asaduddin Owaisi says, “…Pakistan must be brought back to the FATF grey list. That is where we will be able to control this terror financing of all these terrorist organisations. When this person (Asim Munir) was made a Field… pic.twitter.com/bGz9R8BZfS

— ANI (@ANI) May 28, 2025

 

Tags: owisiGlobal outreach mission
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies