നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി ഭാരതം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാലാം പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച നേടി ഭാരതം

നാലാം പാദത്തില്‍ ഭാരതത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനം. സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്ക് 6.5 ശതമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 04:53 pm IST
Facebook
Twitter
WhatsAppTelegram

നാലാം പാദതത്തില്‍ മികച്ച വളര്‍ച്ചാനിരക്കുമായി ഭാരതം. 7.4 ശതമാനത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) വളര്‍ച്ചാനിരക്കാണ് നാലാം പാദത്തില്‍ രാജ്യം കൈവരിച്ചത്. ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കാണിത്. വിവിധ മേഖലകളിലെ വളര്‍ച്ചയാണ് ജിഡിപി നിരക്കില്‍ പ്രതിഫലിച്ചത്.

അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ ആകെ ജിഡിപി വളര്‍ച്ചാനിരക്ക് 6.5 ശതമാനമാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഭാരത സമ്പദ്വ്യവസ്ഥയുടെ റിയല്‍ ജിഡിപി നിരക്ക് 6.5% ആണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (ങീടജക) പുറത്തിറക്കിയ താല്‍ക്കാലിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ജനുവരി-മാര്‍ച്ച് പാദം വാര്‍ഷിക പ്രകടനത്തെ മറികടന്ന് ശക്തമായ 7.4% വളര്‍ച്ച കൈവരിച്ചു. ഇത് സാമ്പത്തിക രംഗം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.

2024-25 ലെ അവസാന പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4% ആയി ഉയര്‍ന്നപ്പോള്‍, മൊത്തത്തിലുള്ള സാമ്പത്തിക വര്‍ഷത്തെ 6.5% എന്ന വളര്‍ച്ചാനിരക്ക് 4 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. 2023-24 ല്‍, ഇന്ത്യയുടെ ജിഡിപി 9.2 ശതമാനം വളര്‍ച്ച കൈവരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2021-22 ലും 2022-23 ലും സമ്പദ്വ്യവസ്ഥ യഥാക്രമം 8.7 ശതമാനവും 7.2 ശതമാനവും വളര്‍ച്ച കൈവരിച്ചു.

നിലവില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഭാരതം. പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ കണ്‍സ്ട്രക്ഷന്‍ മേഖല 9.4 ശതമാനവും റിയല്‍റ്റി ആന്‍ഡ് പ്രൊഫഷണല്‍ സര്‍വീസസ് രംഗം 7.2 ശതമാനവും വളര്‍ച്ച കൈവരിച്ചു. നാലാം പാദത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗം 10.8 ശതമാനമെന്ന ഗംഭീര വളര്‍ച്ചാനിരക്കാണ് കൈവരിച്ചത്.

 

Tags: EconomyINDIA GDPindian growth story
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies