ശബരിമല പ്രക്ഷോഭത്തിൽ പ്രതികാരനടപടി തു‌‌‍ട‍‍ർന്ന് പിണറായി സ‍ർക്കാ‍‍‌ർ; പി എസ് ശ്രീധരൻപിള്ളക്കും ഒ രാജഗോപാലിനും എതിരെ കുറ്റപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല പ്രക്ഷോഭത്തിൽ പ്രതികാരനടപടി തു‌‌‍ട‍‍ർന്ന് പിണറായി സ‍ർക്കാ‍‍‌ർ; പി എസ് ശ്രീധരൻപിള്ളക്കും ഒ രാജഗോപാലിനും എതിരെ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 12:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിൽ പ്രതികാര നടപടി തു‌‌‍ട‍‍ന്ന് ഇടത് സ‍ർക്കാ‍‍‌ർ. ഗോവ ഗവ‍ണർ പി. എസ് ശ്രീധരൻപിള്ളക്കും ബിജെപി  നേതാവ് ഒ. രാജഗോപാലിനും
കണ്ടാലറിയാവുന്ന പത്തുപേ‍ർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു, ശബരിമല പ്രക്ഷോഭസമയത്ത് മാരകായുധങ്ങൾ ഉപയോഗിച്ച് മാന്നാറിൽ കാറ് തല്ലിത്തകത്ത കേസിലാണ് കുറ്റപത്രം.

ശബരിമല പ്രക്ഷോഭ സമയത്ത് 2018 ൽ രജിസ്റ്റ‍ർ ചെയ്ത കേസിലാണ് ഏഴ് വർഷത്തിന് ശേഷം കുറ്റപത്രം. ഗോവ ഗ‍വർണ‍ർ പിഎസ് ശ്രീധരൻപിള്ളയെ ഒന്നാം പ്രതിയാക്കിയും, മുൻകേന്ദ്രമന്ത്രിയും എംഎൽഎയുമായിരുന്ന ഒ രാജഗോപാലും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെയാണ് മാന്നാർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഭരണഘടന പദവി വഹിക്കുന്ന ഗവർണർക്കും വന്ദ്യവയോധികനായ ഒ രാജഗോപാലിനുമെതിരെ കുറ്റപത്രം സമർപ്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഹിന്ദുഐക്യവേദി നേതാക്കളായ ആർവി ബാബുവും കെപി ശശികല ടീച്ചറും രംഗത്തെത്തി.

കഴിഞ്ഞ ആഴചയാണ് കേസിൽ സമൻസ് അയച്ചത്.  ഗവർണർ പദവി വഹിക്കുന്നതിനാൽ ശ്രീധരൻപിള്ളയ്‌ക്കെതിരെ സമൻസ് അയച്ചില്ല.  കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് പിഎസ് ശ്രീധരൻ പിള്ള.  സംഭവസമയത്ത് താൻ മാന്നാറിൽ ഉണ്ടായിരുന്നില്ലെന്നും,കേസ് വാസ്തവ വിരുദ്ധമാണെന്നും ശ്രീധരൻ പിള്ള ജനം ടിവിയോട് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തന്നെ തള്ളിപ്പോകുന്ന കേസ് ആണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: SABARIMALAശബരിമല പ്രക്ഷോഭം
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies