ചികിത്സയ്ക്ക് കണ്ണും ചർമ്മവും വേണം; പാരമ്പര്യ വൈദ്യന് ആറ്‍ വയസുകാരി മകളെ വിറ്റ അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചികിത്സയ്‌ക്ക് കണ്ണും ചർമ്മവും വേണം; പാരമ്പര്യ വൈദ്യന് ആറ്‍ വയസുകാരി മകളെ വിറ്റ അമ്മയ്‌ക്കും കാമുകനും ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 04:06 pm IST
Facebook
Twitter
WhatsAppTelegram

ആറുവയസുകാരിയായ മകളെ ആചാരത്തിന്റെ പേരിൽ പാരമ്പര്യ വൈദ്യനു വിറ്റ അമ്മയ്‌ക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് സംഭവം. ഹീനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട റാക്വൽ കെല്ലി സ്മിത്തിനും കാമുകൻ ജാക്വൻ അപ്പോളിസിനും സുഹൃത്ത് സ്റ്റീവാനോ വാൻ റൈനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

2024 ലായിരുന്നു ദക്ഷിണാഫ്രിക്കയെ കോളിളക്കം സൃഷ്ടിച്ച ആറുവയസുകാരി ജോഷ്‌ലിൻ സ്മിത്തിന്റെ തിരോധാനം. പച്ചക്കണ്ണുകളും സൗമ്യമായ പുഞ്ചിരിയുമുള്ള അവളുടെ ചിത്രം കാണുന്നവരുടെ നെഞ്ചുലച്ചു. അമ്മയുടെ ദുഃഖം പരസ്യമായി പ്രകടിപ്പിച്ച് കെല്ലി സ്മിത്തും രാജ്യത്തുടനീളം സഹതാപം നേടി.

എന്നാൽ തിരോധാനത്തിന്റെ ചുരുളഴിച്ച അന്വേഷണത്തിൽ അമ്മ തന്റെ മകളെ പരമ്പരാഗത വൈദ്യനായ ഒരു സാംഗോമയ്‌ക്ക് 20,000 റാൻഡിന് (ഏകദേശം 1,100 ഡോളർ) വിറ്റതായി കോടതി കണ്ടെത്തി. ആചാരപരമായ ആവശ്യങ്ങൾക്കായി ജോഷ്ലിന്റെ ‘കണ്ണുകളും ചർമ്മവും’ വൈദ്യൻ തേടിയതായി സാക്ഷികൾ വെളിപ്പെടുത്തി. മൂവരുടെയും മയക്കുമരുന്ന് ശീലങ്ങൾക്ക് പണം കണ്ടെത്താനാണ് ഈ ഇടപാട് നടത്തിയതെന്ന് വ്യക്തമായി. പ്രതികൾക്ക് അവരുടെ പ്രവൃത്തികളിൽ പശ്ചാത്താപമില്ലെന്നും അവർ ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്നുവെന്നും ജഡ്ജി ഇറാസ്മസ് തന്റെ വിധി പ്രസ്താവനയിൽ പറഞ്ഞു.

Tags: lifetime imprisonmentSouth African woman6-Year-old daughtertraditional healer
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies