കെ.എസ്.യു. സംസ്ഥാന ജനറൽസെക്രട്ടറിയെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.എസ്.യു. സംസ്ഥാന ജനറൽസെക്രട്ടറിയെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:24 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയെ മറ്റു ചില കെ.എസ്.യു. നേതാക്കൾ ചേർന്ന് ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി.

കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിന്റെ പരാതിയിലാണ് കേസ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ , ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
2024 ഡിസംബർ 9 ന് കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയായ ആഷിക് ബൈജുവിനെ ഒന്നാം പ്രതി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ, രണ്ടും മൂന്നും പ്രതികളുടെ പ്രേരണയോട് കൂടി വാട്സാപ്പ് കാൾ നടത്തി ആഷിക് പരസ്ത്രീ ബന്ധമുള്ളയാളാണ് എന്നാരോപിക്കുകയും പൊതു ജീവിതം തകർക്കും എന്ന് ഭീഷണിപെടുത്തുകയും ചെയ്തതായി പരാതിയിൽപറയുന്നു.ഇത് കൂടാതെ ആഷിക് ബൈജു തന്നെ പല പ്രാവശ്യം ബലാൽസംഗത്തിനിരയാക്കി എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയ്‌സ് ക്ലിപ്പ് അയച്ചു നൽകിയതായും പരാതിയിൽ പറയുന്നു.

കൊല്ലം ഇരവിപുരം പോലീസ് മുന്ന് കെ.എസ്.യു. നേതാക്കൾക്കെതിരെ കേസെടുത്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളും, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ മൂന്നാം പ്രതിയുമാണ്.

(ആരോപണ വിധേയർ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ, അൻവർ സുൽഫിക്കർ എന്നിവർ)

Tags: honey trapksu
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies