ksu - Janam TV

ksu

കൊടിമരം നശിപ്പിച്ചു; തൃശൂർ ലോ കോളേജിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം

തൃശൂർ: ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷം. കെഎസ്‌യു സ്ഥാപിച്ച കൊടിമരം എസ്എഫഐ പ്രവർത്തകർ നശിപ്പതിനെ തുടർന്നുള്ള തർക്കമാണ് സം​ഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ...

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ കൂട്ടയടി; ബാലറ്റ് മോഷ്ടിച്ച് കെ.എസ്.യും എസ്.എഫ്.ഐയും; അക്രമം ആർഷോയുടെ നേതൃത്വത്തിലെന്ന് കെ.എസ്.യു

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ സെനറ്റ് തെരഞ്ഞെടുപ്പിൽ അട്ടിമറിയാരോപിച്ച് കൂട്ടയടി. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി അങ്കണത്തിലും സെനറ്റ് ഹാളിലും തമ്മിലടിച്ചു. പൊലീസുകാർ നോക്കുക്കുത്തിയായി. 15 ബാലറ്റ് ...

ഇത്തവണ തല്ലുമാല കെഎസ്‌യു വക; തിരുവനന്തപുരത്ത് നേതാക്കളുടെ ആവേശം അതിരുവിട്ടു; കൂട്ടത്തല്ലിന് പിന്നാലെ പ്രവർത്തകൻ ആശുപത്രിയിൽ

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ‌ നടക്കുന്ന ക്യാമ്പിലാണ് തമ്മിൽ തല്ലുണ്ടായത്. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലിൽ ...

രാഹുലിന്റെ പ്രചാരണ പരിപാടിക്കിടെ മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റേയും കൊടി വീശി; ചോദ്യം ചെയ്ത് കെഎസ്‌യു പ്രവർത്തകർ; പിന്നാലെ സംഘർഷം

മലപ്പുറം: മലപ്പുറം വണ്ടൂരിൽ എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ...

വ്യജ നിയമ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അഭിഭാഷകനായ മുൻ കെഎസ് യു നേതാവിനെതിരെ കേസ്

തിരുവനന്തപുരം: വ്യജ നിയമ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അഭിഭാഷകനായ മുൻ കെഎസ് യു നേതാവിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയും കേരളാ ഹൈക്കോടതി അഭിഭാഷകനുമായ മനു ജി ...

പ്രധാനമന്ത്രിയെത്തിയ വേദിക്ക് സമീപം പ്രതിഷേധിക്കാൻ ശ്രമിച്ച് കോൺഗ്രസുകാർ; തടഞ്ഞ് ബിജെപി പ്രവർത്തകർ

തൃശൂർ: പ്രധാനമന്ത്രി കഴിഞ്ഞദിവസം മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത വേദിയ്ക്ക് സമീപം അതിക്രമിച്ച് കയറി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ് ബിജെപി പ്രവർത്തകർ. പൊളിച്ചുകൊണ്ടിരുന്ന ...

വനിതാ പോളിടെക്നിക്കിൽ അതിക്രമിച്ച് കയറി; അസഭ്യവർഷവും ഭീഷണിയും മുഴക്കി കെഎസ്‌യു നേതാവ്

തൃശൂർ: വനിതാ പോളിടെക്‌നിക്കിൽ അതിക്രമിച്ചു കയറി കെഎസ്‌യു നേതാവിന്റെ ഭീഷണി. തൃശൂർ നെടുപുഴ പോളിടെക്‌നിക്കിലാണ് കെഎസ്‌യു നേതാവ് അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ...

എസ്എഫ്‌ഐയ്‌ക്ക് തിരിച്ചടി; കേരളവർമ്മ ചെയർമാൻ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്തു; റീ കൗണ്ടിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്

തൃശൂർ: കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത് ഹൈക്കോടതി. കൗണ്ടിംഗിൽ അപാകതയുള്ളതായി ചൂണ്ടിക്കാണിച്ച് കെഎസ് യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. അസാധുവായ വോട്ടുകൾ ...

കുസാറ്റിൽ എസ്.എഫ്.ഐ – കെ.എസ്.യു സംഘർഷം; കെ എസ് യുക്കാർ ചതിച്ചെന്ന് എം എസ് എഫും

കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾ തമ്മിൽ വൻ സംഘർഷം.എസ്.എഫ്.ഐ, കെ.എസ്.യു സംഘടനകളിൽ പെട്ട വിദ്യാർത്ഥികൾ തമ്മിലാണ് കൂട്ടയടി നടന്നത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്.എഫ്.ഐ, കെ.എസ്.യു ...

തേവര മുരളി മരിച്ചത് ഹൃദയാഘാതം വന്ന്; രക്തസാക്ഷിത്വം ഉമ്മൻ‌ചാണ്ടി സൃഷ്ടിച്ച കള്ളക്കഥ; ചെറിയാൻ ഫിലിപ്പിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സൈബർ ട്രോളന്മാർ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാകാൻ അർഹൻ ചാണ്ടി ഉമ്മൻ ആണെന്നും മക്കൾ ജീവിക്കുന്ന സ്മാരകമാണെന്നുമുള്ള പ്രസ്താവനക്ക് തൊട്ടു പിന്നാലെ ചെറിയാൻ ഫിലിപ്പിന്റെ പഴയ സോഷ്യൽ മീഡിയ പോസ്റ്റ് ...

കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം; പോലീസ് സ്റ്റേഷനിൽ കയറി പ്രവർത്തകരെ വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ

എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കെ എസ് യു പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ കയറി വിളിച്ചിറക്കി കോൺ​ഗ്രസ് നേതാക്കൾ. അങ്കമാലി എംഎൽഎ റോജി ...

വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ കെഎസ്‌യുവും; സംസ്ഥാന കൺവീനറുടെ ബിരുദം വ്യാജമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കെഎസ്‌യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ. സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാലയുടെ കണ്ടെത്തൽ. ഒപ്പും സീലും രജിസ്റ്റർ നമ്പരും ...

കല്യാണവും പ്രായപരിധിയും വിഷയമായി; തര്‍ക്കം കൂട്ടത്തല്ലിലേക്കു മാറി; കെഎസ്‌യു യോഗത്തില്‍ കയ്യാങ്കളി; എ, ഐ, കെസി , സതീശൻ പക്ഷങ്ങൾ തമ്മിലടിച്ചു

തിരുവനന്തപുരം: കെ.എസ്.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നേതാക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. കെ.പി.സി.സി. ആസ്ഥാനത്ത് വെച്ചാണ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.പ്രായപരിധി കഴിഞ്ഞിട്ടും കടിച്ചു ...

കെപിസിസി പുനസംഘടന നടത്താൻ സാധിക്കാത്തവരാണ് കെഎസ്‌യു ഭാരവാഹി പട്ടികയിൽ കുറ്റവും കുറവും കണ്ടെത്തുന്നത്; വിമർശനവുമായി കെഎസ്‌യു

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു. എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെപിസിസിക്കിരെ രംഗത്ത് വന്നത്. എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികളാണ് ...

പോര് മുറുകി കെഎസ്‌യു; പൊതുപരിപാടിയിൽ നിന്നും വിട്ട് നിന്ന് സുധാകരൻ, ചെന്നിത്തല പക്ഷം; ഔദ്യോഗിക പക്ഷം ചേർന്ന് കെ.സി വേണുഗോപാൽ പക്ഷം

തിരുവനന്തപുരം: കെഎസ്‌യുവിൽ പോര് ശക്തമാകുന്നു. പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പ് പോര് തുടരുകയാണ്. സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യറുമായി സഹകരിക്കേണ്ടെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശം. പോരിന് കോൺഗ്രസ് ...

കെഎസ്‌യു – മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്; വിടി ബൽറാം സ്ഥാനമൊഴിഞ്ഞു

തിരുവനന്തപുരം: കെഎസ്‌യു മഹിളാ കോൺഗ്രസ് പുനസംഘടനയിൽ കലഹിച്ച് കോൺഗ്രസ്. ജംബോ പട്ടികയിൽ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന വി.ടി ബൽറാം സ്ഥാനമൊഴിഞ്ഞു. ചുമതല ഒഴിയുന്നതായി അറിയിച്ച് ...

കൊല്ലത്തും അന്തർധാര സജീവം; തല്ല് കേസിൽ അറസ്റ്റിലായ എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യമെടുക്കാൻ കെ എസ് യു നേതാവ്; അടി കിട്ടിയ എഐഎസ്എഫ് പ്രവർത്തകർ നല്ലോണം തടവിക്കോളാൻ ഉപദേശം- KSU Leader appears for SFI Leader who attacked AISF Members

കൊല്ലം: കൊല്ലം എസ് എൻ കോളേജിൽ എസ് എഫ് ഐ- എ ഐ എസ് എഫ് പ്രവർത്തകർ തമ്മിലടിച്ച സംഭവത്തിൽ പ്രതികൾക്ക് ജാമ്യമെടുക്കാൻ എത്തിയത് കെ എസ് ...

കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി 

എറണാകുളം: കെഎസ്‌യു പ്രവർത്തകയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ വിദ്യാർത്ഥികളായ രാജേശ്വരി, അതുൽ ദേവ്, സിദ്ധാർത്ഥ് ഷാജി ...

കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം; എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്‌ക്കാൻ തീരുമാനമായി

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് അടച്ചിടാൻ തീരുമാനം. കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തെ തുടർന്നാണ് കോളേജ് കൗൺസിൽ തീരുമാനം. അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയി വ്യക്തമാക്കി. ...

മീറ്റിംഗെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെ പീഡന പരാതിയുമായി കെഎസ്‌യു പ്രവർത്തക

തിരുവനന്തപുരം: മയക്കുമരുന്ന് കലർത്തിയ തക്കാളി ജ്യൂസ് നൽകി കെഎസ് യു നേതാവ് സഹപ്രവർത്തകയെ പീഡിപ്പിച്ചതായി പരാതി. ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെയാണ് മൂന്നാം വർഷ ...

കെ.എസ്.യു പഠനക്യാമ്പിന് ശേഷം ക്യാമ്പസിൽ മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളുമെന്ന് എസ്എഫ്‌ഐ;പരസ്പരം പഴിചാരി രണ്ട് വിദ്യാർത്ഥി സംഘടനകൾ

പാലക്കാട്: വിക്ടോറിയ കോളജിൽ നടന്ന കെ.എസ്.യു ജില്ലാ പഠന ക്യാമ്പിന് ശേഷം ക്യാമ്പസിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്ത്. ...

കെഎസ് യു പ്രസിഡന്റിനെ തടഞ്ഞു; ജോഡോ യാത്രയ്‌ക്കിടെ രാഹുലിന്റെ സുരക്ഷയ്‌ക്ക് കയറ് പിടിച്ച പോലീസിനെ തല്ലി യൂത്ത് കോൺഗ്രസുകാർ

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അരൂരിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്റ്റേജിന് സമീപത്തേക്ക് പോകാൻ ...

വാഴ വെച്ചാൽ അടി; മോഷണത്തിൽ നമ്മളൊന്ന് ; ഗവ: കോളേജിൽ നിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച എസ്.എഫ്.ഐ , കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ-Govt College Malappuram

മലപ്പുറം : ജില്ലയിലെ ഗവ.കോളേജിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷണം പോയ കേസിൽ കെഎസ്‌യു, എസ്എഫ്‌ഐ നേതാക്കൾ അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും , കെഎസ്‌യു ...

ഓഫ് റോഡ് റൈഡ്: ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് കെ.എസ്.യു

ഇടുക്കി: വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും പങ്കെടത്ത നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്ന് പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ...

Page 1 of 2 1 2