സേനകൾക്ക് ആദരമായി സിന്ദൂർ വനം! പാക് അതിർത്തിയിൽ സ്മാരകം നിർമിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സേനകൾക്ക് ആദരമായി സിന്ദൂർ വനം! പാക് അതിർത്തിയിൽ സ്മാരകം നിർമിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ സേനകളോടുള്ള ആദരവും രാജ്യത്തിന്റെ ഐക്യവും സൂചിപ്പിക്കുന്ന സ്മാരക നിർമ്മിക്കാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. സിന്ദൂർ വനം എന്ന പേരിൽ പാകിസ്ഥാൻ അതിർത്തിയിലെ കച്ച് ജില്ലയിൽ 20 ഏക്കറോളം ഭൂമിയിലാണ് സ്മാരകം ഉയരുക. പഹൽഗാം ഭീകരാക്രമണത്തിൽ ഇരകൾക്കായവർക്കായി സിന്ദൂർ വനത്തിൽ പ്രത്യേക സ്മാരകം ഉണ്ടാകും.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായ മുഴവൻ സേന വിഭാഗങ്ങളോടുമുള്ള ആദരവാണ് സിന്ദൂർ വനം. അതിർത്തി ജില്ലയായ കച്ചിലെ ഭുജ്-മാണ്ഡ്വി റോഡിൽ മിർസാപറിൽ ഗുജറാത്ത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. ഒന്നര വർഷത്തിനുള്ളിൽ സ്മാരകം പൂർത്തീകരിക്കണമെന്ന ലക്ഷ്യത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഓപ്പറേഷൻ സിന്ദൂരിനെ അടിസ്ഥാനമാക്കിയുള്ള ഒരു തീം അധിഷ്ഠിത സ്മാരകമാണ് വനം വകുപ്പ് ലക്ഷ്യം വെക്കുന്നത്. കാലാവസ്ഥയ്‌ക്കും മണ്ണിനും അനുയോജ്യമായ 35 ഇനം സസ്യങ്ങളെ ഹെക്ടറിന് 10,000 എന്ന കണക്കിൽ നട്ട് വളർത്തി ഔഷധസസ്യങ്ങളും,മരങ്ങൾ ഉൾപ്പെടുന്ന ചെറു വനം സൃഷ്ടിക്കും. അവിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചിത്രങ്ങളും സിന്ധൂരിൽ വിവിധ സേനാ വിഭാഗങ്ങൾ ഉപയോഗിച്ച ആയുധങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും വിമാനങ്ങളുടെയും മാതൃകയും സ്ഥാപിക്കും.

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ഗുജറാത്ത് സ്വദേശികൾ അടക്കമുള്ളവരുടെ സ്മാരകവും പദ്ധതിയുടെ ഭാഗമാണ്.ഓപ്പറേഷൻ സിന്ദൂരിനുശേഷം ഗുജറാത്ത് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പൊതുയോഗം നടന്ന സ്ഥലവും പദ്ധതിയുടെ ഭാഗമായി ഉൾകൊള്ളിച്ചെന്ന് കച്ച് ജില്ല കളക്ടർ ആനന്ദ് പട്ടേൽ വ്യക്തമാക്കി.

Tags: armed forcesGujarat governmentOperation SindoorSindoor vanmemorial park
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies