ഇന്ത്യയും തോറ്റു, ഞാൻ പിന്തുണയ്ക്കുന്ന ടീം തോൽക്കും; ഇന്ന് ഞാൻ അവർക്കൊപ്പം: സെവാ​ഗ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയും തോറ്റു, ഞാൻ പിന്തുണയ്‌ക്കുന്ന ടീം തോൽക്കും; ഇന്ന് ഞാൻ അവർക്കൊപ്പം: സെവാ​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 05:10 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ 18-ാം സീസണിന്റെ ചാമ്പ്യനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. പഞ്ചാബ് കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും ഏറ്റുമുട്ടുമ്പോൾ ഒരു പുതിയ ചാമ്പ്യനെയാകും ലഭിക്കുക. ആരു ജയിക്കുമെന്ന കാര്യത്തിൽ ചർച്ചകളും വിലയിരുത്തലുകളും നിരവധിയാണ്. ഇതിനിടെ താൻ ആരെ പിന്തുണയ്‌ക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാ​ഗ്. ആ പിന്തുണയ്‌ക്ക് പിന്നിൽ ഒരു കൗതുകരമായ കാര്യവുമുണ്ട്. താൻ ആരെ പിന്തുണച്ചാലും ആ ടീം തോൽക്കുമെന്നാണ് സെവാ​ഗിന്റെ വാ​ദം. ഇന്ത്യൻ ടീം വരെ അങ്ങനെ തോറ്റുപോയെന്നാണ് സെവാ​ഗ് പറയുന്നത്.ക്രിക് ബസിനോട് സംസാരിക്കുമ്പോഴാണ് താരത്തിന്റെ പരാമർശം.

“എന്നെ സംബന്ധിച്ച് ആർ.സി.ബി ജയിക്കണം. അതുകാെണ്ട് എനിക്ക് എന്റെ പഴയ ഫോർമുലയിലേക്ക് മടങ്ങിപോകണം. കാരണം ഞാൻ ആരെ സപ്പോർട്ട് ചെയ്യുന്നോ അവർ തോൽക്കും. ​ഗുജറാത്ത് മുംബൈക്ക് എതിരെ തോറ്റു. ക്വാളിഫയർ ഒന്നിൽ പഞ്ചാബിന് ആർ.സി.ബിയെ മറികടക്കാനായില്ല. ക്വാളിഫയർ രണ്ടിൽ ഞാൻ മുംബൈ പിന്തുണച്ചിരുന്നു, എന്നാൽ അവർ തോറ്റു. ഇതേ സംഭവം തന്നെയാണ് ഇന്ത്യൻ ടീമിനെ പിന്തുണച്ചപ്പോഴുമുണ്ടായത്”. ആരാണ് നിങ്ങളുടെ ഫൈനലിലെ ഫേവറൈറ്റ് എന്ന ചോദ്യത്തിന് ഒരു കള്ളച്ചിരിയോടെ ആർ.സി.ബിയുടെ പേരാണ് താരം പറഞ്ഞത്.

 

Tags: backsVirenderSehwagbengaluruWinRoyalChallengersIPL 2025
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies