മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു, ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങും: ബിജെപി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നു, ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങും: ബിജെപി

ഹിന്ദുക്കളെ ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു, സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2025, 12:48 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടക സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വയ്‌ക്കുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു.

“സംസ്ഥാന സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വച്ചിരിക്കുകയാണ്, ദക്ഷിണ കന്നഡയിലെ ഹിന്ദു നേതാക്കൾക്കെതിരെ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്‌സ് വർഗീയതയ്‌ക്കെതിരെയല്ല, മറിച്ച് ഹിന്ദുക്കൾക്കെതിരെ” യാണെന്ന് അദ്ദേഹം പറഞ്ഞു.

“ദക്ഷിണ കന്നഡയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി, പുതിയവരെ നിയമിച്ചു. സംഭവങ്ങൾ നടന്ന് വളരെക്കാലത്തിനു ശേഷമാണ് ഈ ഉദ്യോഗസ്ഥർ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഹിന്ദു പ്രവർത്തകർക്കെതിരെ അവർ കേസുകൾ ഫയൽ ചെയ്യുന്നു. ഇത് ഇങ്ങനെ തുടർന്നാൽ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്നു”, അദ്ദേഹം പറഞ്ഞു.

കന്നഡ ഭാഷ തമിഴിൽ നിന്നാണ് വന്നതെന്ന് പറഞ്ഞതിന് കമൽഹാസനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കമൽഹാസന്റെ ഒരു സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നഡയുടെ കാര്യത്തിൽ എല്ലാവരും വ്യക്തമായ ധാരണ പുലർത്തണം. എല്ലാ കന്നഡ കലാകാരന്മാരും കന്നഡയ്‌ക്ക് അനുകൂലമായി സംസാരിക്കണമെന്ന് ആർ. അശോക് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണാതീതമായെന്ന് കർണാടക ലെജിസ്ളേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും വർദ്ധിച്ചു. കോൺഗ്രസ് സർക്കാർ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്, അദ്ദേഹം ആരോപിച്ചു.

മംഗളൂരുവിൽ മുസ്ലീം സംഘടനകളും നേതാക്കളും സംസ്ഥാന സർക്കാരിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അങ്ങനെ അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ഹിന്ദു പ്രവർത്തകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഹിന്ദു പ്രവർത്തകരെ നാടുകടത്തുന്നു. ഹിന്ദുത്വ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: DK Shiva KumarFEATURED2Suhas Shetty Murdermurder in Dakshina Kannada
Share
Tweet
SendShare

More News from this section

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies