ഡിജിറ്റൽ ഇന്ത്യ; മേൽവിലാസം കണ്ടെത്താൻ DIGIPIN സംവിധാനവുമായി തപാൽവകുപ്പ്, ഓൺലൈൻ ഷോപ്പിം​ഗ് ആപ്പുകൾക്ക് ഇത് സഹായകരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റൽ ഇന്ത്യ; മേൽവിലാസം കണ്ടെത്താൻ DIGIPIN സംവിധാനവുമായി തപാൽവകുപ്പ്, ഓൺലൈൻ ഷോപ്പിം​ഗ് ആപ്പുകൾക്ക് ഇത് സഹായകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 05:13 pm IST
Facebook
Twitter
WhatsAppTelegram

പോസ്റ്റുമാൻമാർക്ക് കത്തുകൾ കൃത്യസ്ഥലത്ത് എത്തിക്കാൻ ഇനി പിൻകോഡുകളും വേണ്ട, നാട്ടുകാരോട് വഴി ചോദിച്ച് അലയുകയും വേണ്ട. പുതിയ ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരും തപാൽവകുപ്പും. വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതിന് ഡിജിപിൻ എന്ന ഓൺലൈൻ സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്. പത്തക്കമുള്ളതാണ് ഡിജിപിൻ. ഐഐടി ഹൈദരാബാ​ദ്, എൻആർഎസ് സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് തപാൽ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മേൽവിലാസവും വിലാസത്തിന്റെ ഉടമയെയും ഡിജിപിൻ വഴി കൃത്യമായി കണ്ടെത്താനാകും എന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് വേണ്ടി പ്രത്യേക വെബ്സൈറ്റ് തയാറാക്കിയിട്ടുണ്ട്. ഈ വെബ്സൈറ്റ് ഉപയോ​ഗിച്ച് നമ്മുടെ സ്ഥലം കൃത്യമായി കണ്ടെത്താൻ കഴിയും. ഇതിലൂടെ കത്തുകളും മറ്റ് പോസ്റ്റുകളും വേ​ഗത്തിൽ നമ്മുടെ കയ്യിൽ എത്തിപ്പെടും. ഇതുകൂടാതെ ആംബുലൻസ് സംവിധാനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോ​ഗിക്കാനും സാധിക്കും.

ഓൺലൈൻ ആപ്പുകളിലും സൈറ്റുകളിലും ഷോപ്പിം​ഗ് നടത്തുന്നവർക്കെല്ലാം ഈ വെബ്സൈറ്റ് ഏറെ പ്രയോജനകരമാണ്. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സാധനങ്ങൾ പെട്ടെന്ന് ഡെലിവറി ചെയ്യാനും ഇതിലൂടെ സാധിക്കും. ഡിജിപിൻ ലഭിക്കാൻ dac.indaipost.gov.in/mydigipin/home എന്ന പേജ് സന്ദർശിക്കുക.

Tags: LetterPostaddressDGPINPostman
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies