ഭാരതത്തിന്റെ നാരീശക്തി, ചെനാബ് പാലം എന്ന എഞ്ചിനീയറിം​ഗ് അത്ഭുതത്തിന് പിന്നിലെ വളയിട്ട കൈകൾ, 17 വർഷത്തെ പ്രയ്തനത്തിൽ പ്രധാന പങ്കുവഹിച്ച സ്ത്രീശക്തി 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ നാരീശക്തി, ചെനാബ് പാലം എന്ന എഞ്ചിനീയറിം​ഗ് അത്ഭുതത്തിന് പിന്നിലെ വളയിട്ട കൈകൾ, 17 വർഷത്തെ പ്രയ്തനത്തിൽ പ്രധാന പങ്കുവഹിച്ച സ്ത്രീശക്തി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 11:53 am IST
Facebook
Twitter
WhatsAppTelegram

ചെനാബ് റെയിൽവേ പാലം എന്ന എഞ്ചിനീയറിം​ഗ് വിസ്മയം ഭാരതത്തിന് സമ്മാനിച്ച പെൺകരുത്ത്, പ്രൊഫസർ മാധവി ലത. ബെം​ഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നുള്ള ജിയോ ടെക്നിക്കൽ എഞ്ചിനീയർ പ്രൊഫസറാണ്. കഴിഞ്ഞ 17 വർഷമായി ചെനാബ് പാലം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ധീരവനിതയാണ് മാധവി ലത.

സ്ത്രീകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പ്രതിഞ്ജാബദ്ധമാണ് മാധവി ലതയുടെ പ്രയത്നം അടയാളപ്പെടുത്തുന്നത്. 2,000 ത്തിന്റെ തുടക്കത്തിലാണ് മാധവി ലത ചെനാബ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലേക്ക് ആദ്യ ചുവട് വയ്‌ക്കുന്നത്. തിരശ്ശീലയ്‌ക്ക് പിന്നിൽ നിന്നും തന്റെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് കെട്ടിപ്പടുത്തൊരു സുവർണ ജാലകമാണ് ചെനാബ് പാലം.

ഭൂമിശാസ്ത്രപരമായി ലോകത്തിലെ ഏറ്റവും ദുർബലമായതും സങ്കീർണവുമായ സ്ഥലത്ത് റെയിൽവേ പാലം യാഥാർത്ഥ്യമാക്കുക എന്നതായിരുന്നു നിർമാണത്തിലെ പ്രധാന വെല്ലുവിളി. എന്നാൽ വർഷങ്ങൾ നീണ്ട കഠിനപ്രയത്നത്തിലൂടെ അത് സാധ്യമാക്കിയിരിക്കുകയാണ് മാധവി ലത അടങ്ങുന്ന വിദഗ്ധസംഘം.

കുത്തനെയുള്ള ഹിമാലയൻ ചരിവുകൾ ഉയർന്ന ഭൂകമ്പ മേഖലകൾ അതിശക്തമായി വീശിയടിക്കുന്ന കാറ്റ് തുടങ്ങിയ സങ്കീർണതകളേറെയുള്ള ഭൂപ്രദേശത്താണ് പാലം നിർമിച്ചിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിന് വിദ​ഗ്ധയായിരുന്നു മാധവിലത. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലും ഐഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ 1,315 മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്നതാണ് ചെനാബ് പാലം. എഞ്ചിനീയറിം​ഗ് അത്ഭുതമെന്ന് തന്നെ ചെനാബ് പാലത്തെ വിശേഷിപ്പിക്കാം.

Tags: RailwaybridgeWomanmadhavi latha
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies