ഭാരതീയരുടെ പ്രധാനസേവകൻ; ശക്തമായ നിലപാട്, ഉറച്ച തീരുമാനം; രാജ്യത്തെ പൗരന്മാർ ഏറ്റവുമധികം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയരുടെ പ്രധാനസേവകൻ; ശക്തമായ നിലപാട്, ഉറച്ച തീരുമാനം; രാജ്യത്തെ പൗരന്മാർ ഏറ്റവുമധികം വിശ്വസിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2025, 06:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യസുരക്ഷയുടെ കാര്യത്തിൽ ഭാരതത്തിലെ 88 ശതമാനത്തിലധികം ആളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വിശ്വാസിക്കുന്നതെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമമായ ന്യൂസ്18 നടത്തിയ സർവേയിലാണ് കണക്കുകൾ പുറത്തുവന്നത്. പഹൽ​ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടിയായി ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയത്.

14,671 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ദേശീയ സുരക്ഷയിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം.  ഇതിന് പ്രധാനമന്ത്രിയോടൊപ്പം എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. കൂടാതെ സോഷ്യൽമീഡിയയും നിരീക്ഷിച്ചാണ് സർവേ പൂർത്തിയാക്കിയത്.

പ്രധാനമന്ത്രിയുടെ ശക്തമായ നിലപാടും ഉറച്ച തീരുമാനങ്ങളും ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് സർവേ റിപ്പോർട്ട്. രാജ്യത്തെയും ഭാരതീയരെയും സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പാണ് ഏവരുടെയും ആത്മവിശ്വാസത്തിന്റെ ആക്കം കൂട്ടിയത്. ഏത് ശത്രുവിനെതിരെയും പോരാടാനുള്ള മനകരുത്ത് തനിക്കുണ്ടെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവർത്തിച്ച് പറഞ്ഞു. പാകിസ്ഥാൻ- ഇന്ത്യ സം​ഘർഷങ്ങൾ തുടർന്നപ്പോഴും തെല്ലും പുറകിലേക്ക് പോകാതെ ശക്തമായി നിലകൊള്ളുകയായിരുന്നു പ്രധാനമന്ത്രി.

Tags: Narendra Modiprime ministerTrustNews18 Survey
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies