10 വർഷം കൊണ്ട് 34.7 കോടി!! 33 ശതമാനം പേർ 15 വയസ്സിന് താഴെയുള്ളവർ; ലോകത്തിൽ ഏറ്റവും വേ​ഗത്തിൽ വളരുന്ന മതമായി ഇസ്ലാം; റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10 വർഷം കൊണ്ട് 34.7 കോടി!! 33 ശതമാനം പേർ 15 വയസ്സിന് താഴെയുള്ളവർ; ലോകത്തിൽ ഏറ്റവും വേ​ഗത്തിൽ വളരുന്ന മതമായി ഇസ്ലാം; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 03:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേ​ഗത്തിൽ വളരുന്ന മതമായി ഇസ്ലാം. 2010 നും 2020 നും ഇടയിൽ മുസ്ലീം ജനസംഖ്യയിൽ 34.7 കോടിയുടെ വർധനവുണ്ടായതായി പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രിസ്തുമതമാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ഹിന്ദുമതം. മൂന്നാം സ്ഥാനത്ത് നോൺസ് അഥവാ മതരഹിതരാണ്.

പ്യൂവിന്റെ ‘ഗ്ലോബൽ റിലീജിയസ് ലാൻഡ്‌സ്കേപ്പ്’ റിപ്പോർട്ട് ജൂൺ 9 നാണ് പ്രസിദ്ധീകരിച്ചത്. ജനസംഖ്യാ വളർച്ച ആഗോള മത ഭൂപ്രകൃതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും ഇതിൽ വെളിപ്പെടുത്തുന്നു.

മറ്റെല്ലാം മതവിഭാഗങ്ങളുടെയും ആകെ വർധനയെക്കാൾ കൂടുതലാണ് മുസ്ലീങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ മുസ്ലീങ്ങളുടെ ജനസംഖ്യ 1.8 ശതമാനം വർദ്ധിച്ച് 25.6 ശതമാനത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായിരുന്ന ക്രിസ്തുമതം  പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.  1.8 ശതമാനം ഇടിവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.

2020-ൽ മുസ്ലീം വിഭാഗത്തിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളിൽ 33 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. .  മുസ്ലീങ്ങളിൽ പത്തിൽ നാല് പേരും സബ്-സഹാറൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിലുമാണ് താമസിക്കുന്നത്. ഹിന്ദുക്കളുടെ എണ്ണം 12. 6 കോടി വർദ്ധിച്ച് 126 കോടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: muslimPopulation Growth
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies