മുസ്ലിം കാർഡ് പുറത്തെടുത്ത് ഇറാൻ; ഇസ്രായേൽ ആക്രമണത്തിനെതിരെ "ഐക്യ ഇസ്ലാമിക പ്രതികരണം" വേണമെന്ന് ആഹ്വാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലിം കാർഡ് പുറത്തെടുത്ത് ഇറാൻ; ഇസ്രായേൽ ആക്രമണത്തിനെതിരെ “ഐക്യ ഇസ്ലാമിക പ്രതികരണം” വേണമെന്ന് ആഹ്വാനം

സംഘർഷം അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കരുതെന്ന് ആഹ്വാനം ചെയ്ത് മണിക്കൂറുകൾക്കകം മലക്കം മറിച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 11:28 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇസ്രായേൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിൽ വശം കെട്ട ഇറാൻ ഒടുവിൽ മുസ്ലിം കാർഡ് പുറത്തെടുത്തു. ഇസ്രയേലിനെതിരെ മുസ്ലിം ഐക്യം വേണമെന്നാണ് ഇറാൻ ഇപ്പോൾ മുന്നോട്ട് വെക്കുനന് നിർദേശം.

ഇസ്രായേൽ നടത്തുന്ന അന്താരാഷ്‌ട്ര നിയമ ലംഘനങ്ങൾക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ കൂട്ടായ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി ആവശ്യപ്പെട്ടു. ഞായറാഴ്ച ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒഐസി)ക്കു മുൻപാകെയാണ് ഇറാൻ ഈ ആവശ്യം ഉന്നയിച്ചത്.

ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക ആക്രമണത്തെ അപലപിച്ചതിന് നന്ദി പ്രകാശിപ്പിക്കാൻ ഒഐസി സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് അരഖ്ചി അദ്ദേഹത്തോട് നന്ദി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഞായറാഴ്ച ടെഹ്‌റാനിൽ അംബാസഡർമാരെയും ഉദ്യോഗസ്ഥരെയും വിദേശ ദൗത്യ മേധാവികളെയും അഭിസംബോധന ചെയ്യവെ, ഇറാൻ അതിർത്തികൾക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അരഖ്ചി ഊന്നിപ്പറഞ്ഞിരുന്നു. അതിനു ശേഷമാണു ഇതിനു കടക വിരുദ്ധമായ ” ഇസ്‌ലാമിക രാജ്യങ്ങൾ യോജിച്ച് ഇസ്രയേലിനെതിരെ നടപടി” എന്ന ആവശ്യം ഓ ഐ സി ക്കു മുൻപാകെ ഇറാൻ അവതരിപ്പിച്ചത്.

അന്താരാഷ്‌ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇസ്രയേലിന്റെ ആക്രമണം എന്നും പ്രാദേശിക, ആഗോള സ്ഥിരതയ്‌ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും അരഖ്ചി പറഞ്ഞു.ഇറാന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സായുധ സേന സജ്ജമാണെന്ന് ഊന്നിപ്പറഞ്ഞു.

എന്നാൽ സൈനിക സംഘർഷം രൂക്ഷമാകുന്നതിൽ ഒഐസി സെക്രട്ടറി ജനറൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്‌ട്ര പിന്തുണ സമാഹരിക്കുന്നതിനും മേഖല കൂടുതൽ അസ്ഥിരമാകുന്നത് തടയുന്നതിനും സംഘടന ഐക്യരാഷ്‌ട്രസഭയുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: oicFEATURED2
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies