അതിയായ അഭിമാനം; ദക്ഷിണാഫ്രിക്കയുടെ WTC കിരീട നേട്ടത്തിൽ കണ്ണുനിറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ; വീഡിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതിയായ അഭിമാനം; ദക്ഷിണാഫ്രിക്കയുടെ WTC കിരീട നേട്ടത്തിൽ കണ്ണുനിറഞ്ഞ് ഡെയ്ൽ സ്റ്റെയ്ൻ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2025, 03:05 pm IST
FacebookTwitterWhatsAppTelegram

ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയെ കീഴടക്കി ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) കിരീടം നേടിയപ്പോൾ, വികാരഭരിതനായി ഇതിഹാസ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. സ്വന്തം നാട്ടിൽ നിന്ന് ഫൈനൽ കണ്ട സ്റ്റെയ്ൻ ടീമിന്റെ വിജയ നിമിഷത്തിൽ സന്തോഷാശ്രുക്കൾ പൊഴിച്ചു.

പ്ലേയിങ് സ്ക്വാഡിന്റെ ഭാഗമല്ലെങ്കിലും ടീമിനോടുള്ള തന്റെ അതിരറ്റ സ്നേഹവും അഭിമാനവും സ്റ്റെയ്ൻ പ്രകടിപ്പിച്ചു. “എന്താണീ കാണുന്നത്? ഇത് അവിശ്വസനീയമാണ്, ഞാൻ വീട്ടിലാണ്, എന്റെ തൊപ്പി ഇവിടെയുണ്ട്. എനിക്ക് വളരെയധികം അഭിമാനമുണ്ട്.”കണ്ണുനീർ അടക്കി ഇടറിയ ശബ്ദത്തിൽ സ്റ്റെയ്ൻ പറഞ്ഞു. 2021 ൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച സ്റ്റെയ്ൻ, ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളിംഗ് പാരമ്പര്യത്തിന് അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

ആവേശകരമായ ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കൻ ടീം ചരിത്ര വിജയം നേടി ലോക ടെസ്റ്റ് ചാമ്പ്യന്മാരായി.നാലാം ഇന്നിങ്സിൽ 282 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടിയ ഐഡൻ മാർക്ര(136)ത്തിന്റെയും ക്യാപ്റ്റൻ ടെംബ ബവുമയുടെയും (66) കൂട്ടുകെട്ട് വിജയത്തിലേക്ക് നയിച്ചു.

Tears of joy from #DaleSteyn 🥺

He witnessed the heartbreak, lived through the near-misses and now, he saw history being made as South Africa lifted their second ICC trophy after 27 years. 🏆🇿🇦#WTC25 #SouthAfrica #Champions pic.twitter.com/UYvSWJT4Zb

— Star Sports (@StarSportsIndia) June 15, 2025

Tags: australiaVictoryEmotionalvedioWTC Final
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies