വിസ വേണോ? സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണം; ഇന്ത്യൻ വിദ്യാർത്ഥികളോട് യുഎസ് എംബസി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ വേണോ? സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണം; ഇന്ത്യൻ വിദ്യാർത്ഥികളോട് യുഎസ് എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 11:37 am IST
Facebook
Twitter
WhatsAppTelegram

പഠന വിസ ആ​ഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

പഠന വിസയുടെ നൽകുന്നത് യുഎസ് താത്കാലികമായി നിർത്തിവച്ചിരുന്നു.   ദിവസങ്ങൾക്ക് മുമ്പാണ് വിസ പ്രൊസസിം​ഗ് നടപടികൾ പുനരാരംഭിച്ചത്. പിന്നാലെയാണ് യുഎസ് എംബസിയുടെ പ്രഖ്യാപനമുണ്ടായത്.

” യുഎസ് നിയമപ്രകാരം ഐഡന്റിറ്റി പരിശോധിക്കാൻ എഫ്, എം, ജെ വിസ അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പബ്ലിക്കാക്കണം,” എംബസി എക്‌സിൽ പറഞ്ഞു.

വിസ നടപടി ക്രമങ്ങളുടെ ഭാ​ഗമായി ഫേസ്ബുക്ക്, ലിങ്ക്ഡ്ഇൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് യുഎസ് നീരീക്ഷിക്കുന്നത്. യുഎസ് വിരുദ്ധമായി കരുതുന്ന ഉള്ളടക്കമുണ്ടോ എന്ന് എംബസി വിശദമായി പരിശോധിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥമാക്കിയാണ് വിസ നൽകുന്നത്.

ദേശസുരക്ഷാ അപകടത്തിലാക്കുന്ന വ്യക്തികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സോഷ്യൽ മീഡിയ ഡാറ്റ ശേഖരിക്കുന്നത് സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. എഫ് വിസകൾ (അക്കാദമിക് വിദ്യാർത്ഥികൾ), എം വിസകൾ (വൊക്കേഷണൽ വിദ്യാർത്ഥികൾ), ജെ വിസകൾ (എക്സ്ചേഞ്ച് വിസിറ്റർമാർ) എന്നിവയ്‌ക്ക് ഈ നിർദ്ദേശം ബാധകമാണ്.

Tags: US-VISAsocial media
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies