ചരിത്രത്തിലേക്കുള്ള കൗണ്ട്ഡൗൺ; ഇന്ത്യ കാത്തിരുന്ന നിമിഷം, ആക്സിയം-4 ദൗത്യവുമായി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രത്തിലേക്കുള്ള കൗണ്ട്ഡൗൺ; ഇന്ത്യ കാത്തിരുന്ന നിമിഷം, ആക്സിയം-4 ദൗത്യവുമായി ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 08:03 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽ​ഹി: ഗഗൻയാൻ ദൗത്യം ആക്സ് -4 നായി ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഉച്ചയ്‌ക്ക് 12 മണിക്ക് ബഹിരാകാശയാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയരും. യുഎസ്, പോളണ്ട് ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികർക്കൊപ്പമാണ് ശുഭാംശു ശുക്ല യാത്ര തുടങ്ങുന്നത്.

നിരവ​ധി തവണ മാറ്റിവച്ച ദൗത്യമാണ് ഇന്ന് യാഥാർത്ഥ്യമാകാൻ പോകുന്നത്. ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കുന്നതോടൊപ്പം ചരിത്രത്തിൽ ഇടംനേടാനുള്ള യാത്രയും തുടങ്ങുകയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയിസിന്റെ ഭാ​ഗമാണ് ഈ ദൗത്യം.

14 ദിവസമായിരിക്കും ശുഭാംശുവും സം​ഘവും ബ​ഹിരാകാശ നിലയത്തിൽ ചെലവഴിക്കുക. യുഎസിലെ പെ​ഗ്​​ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസ്നീവ്സ്കി, ഹം​ഗറിയിലെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പോകുന്ന മറ്റ് യാത്രക്കാർ.

ദൗത്യത്തിന് സജ്ജമാണെന്ന് സ്പേസ്എക്സ് അറിയിച്ചു. 41 വർഷത്തിന് ശേഷം ഭാരതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്ഷേപണമാണിത്. രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാകാൻ ലക്ഷ്യമിട്ടുള്ളതാണ് ശുഭാംശുവിന്റെ യാത്ര.

Tags: International Space StationGaganyaan MissionShubhanshu ShuklaAx-4
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies