പ്രണയബന്ധം അവസാനിച്ചു; കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞിനെ വേണ്ടെന്ന് യുവതി; ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണയബന്ധം അവസാനിച്ചു; കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞിനെ വേണ്ടെന്ന് യുവതി; ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 08:11 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രണയബന്ധം തകർന്നതോടെ കടുത്ത മാനസിക സമ്മർദം നേരിടുന്ന യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി. ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയായതെന്നും ഇത് കടുത്ത മാനസിക ആഘാതത്തിലേക്ക് നയിച്ചുവെന്നും യുവതി അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ വിധി. 31 കാരിയായ യുവതിക്കാണ് ബോംബെ ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.

യുവതി 25 ആഴ്ച ഗർഭിണിയാണ്. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, ഡി നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രണയബന്ധം വേർപിരിഞ്ഞതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹർജിയിൽ പറയുന്നു. മാതാപിതാക്കൾക്കോ ​​കുടുംബാംഗങ്ങൾക്കോ ​​താൻ ഗർഭിണിയാണെന്ന് അറിയില്ല. അറിഞ്ഞാൽ അവർ അത് അംഗീകരിക്കില്ലെന്നും ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്നും യുവതി പറഞ്ഞു.

യുവതിക്ക് മുൻപും ഗുരുതര മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഗർഭധാരണം അവരെ കൂടുതൽ മാനസിക സമ്മർദത്തിലേക്ക് നയിച്ചുവെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തിന് ഉത്തരവാദിയായിരുന്നിട്ടും മുൻ പങ്കാളി ഒരുതരത്തിലുള്ള പിന്തുണയും സഹായവും നൽകാൻ തയാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകിയത്. യുവതിയുടെ മുൻ പങ്കാളി ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.

Tags: AbortionBombe High CourtRelation shipmental traumabreak up
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies