കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

ലഹരിയുടെ ആലസ്യത്തിലോ മാനസിക വ്യഥയിലോ തകർന്നിരുന്നാൽ എന്തൊക്കെ ചെയ്യാം ! കാർ വേണമെങ്കിൽ റെയിൽവേ ട്രാക്കിലൂടെ ഓടിക്കാം. അത്തരത്തിലൊരു സാഹസമാണ് ഹൈദരാബാദിലെ ഒരു യുവതി കാട്ടിയത്. ഹൈദരാബാദിലെ ഉൾപ്രദേശമായ ശങ്കർപള്ളിയിലായിരുന്നു സംഭവം. വിചിത്രവും അപകടകരവുമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റെയിൽവേ ജീവനക്കാർ പേടിച്ച് വാഹനത്തിന്റെ പിന്നാലെ ഓടുന്നതും കാണാമായിരുന്നു.

ദുരന്തം ഒഴിവാക്കാൻ ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് റെയിൽവേയ്‌ക്ക നിർത്തിവയ്‌ക്കേണ്ടി വന്നു. കൊണ്ടക്കലിലെ ലെവൽ ക്രോസിൽ നിന്നാണ് ഇവർ ട്രാക്കിലേക്ക് കയറിയത്. ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലൂടെയാണ് ഇവർ കാറുമായി പാഞ്ഞത്. ഏകദേശം 5 കിലോ മീറ്ററാണ് യുവതി താണ്ടിയത്. ഇത് കണ്ട് റെയിൽവേ അധികൃതർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ പറപ്പിക്കുകയായിരുന്നു യുവതി. ഒടുവിൽ ട്രാക്കിൽ നിന്ന് തെന്നിമാറിയ കാർ മരക്കൂട്ടങ്ങളിലേക്ക് ഇടിച്ചുകയറി വിൻഡോ ​ഗ്ലാസുകൾ തകർന്നു.

🚨 Shocking in Telangana: A woman drove her car on the Kondakal railway track near Shankarpally to film a REEL, reportedly under the influence.

Despite staff attempts to stop her, she sped off, triggering panic. Hyderabad–Bengaluru trains were halted as a precaution.

She’s now… pic.twitter.com/NgqmoUoYrw

— Megh Updates 🚨™ (@MeghUpdates) June 26, 2025

കാറിൽ നിന്ന് രക്ഷപ്പെടുത്തിയ രവിക സോണിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും കൊണ്ടുപോയി. അതേസമയം യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിവരമുണ്ട്. ലക്നൗ സ്വദേശിയായ ഇവർ ഹൈദരാബാദിലെ ടെക്കിയായിരുന്നു. ഈ അടുത്ത് ജോലി നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു. ഇതിന്റെ മാനസിക സം​​ഘർഷങ്ങളുണ്ടെന്നാണ് സൂചന.

 

Tags: WomandrunkServicesTracksDrivesRailwaycarHyderabadbengaluru
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies