'ഇരട്ടപേരാണ് മിസൈൽ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോം​​ബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്': വിവാദ പരാമർശവുമായി മൈത്രേയൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇരട്ടപേരാണ് മിസൈൽ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോം​​ബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’: വിവാദ പരാമർശവുമായി മൈത്രേയൻ

ഡോ. എ. പി. ജെ അ​ബ്ദുൾ കലാമിനെതിരെ നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ച മൈത്രേയനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 11:12 am IST
FacebookTwitterWhatsAppTelegram

അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അ​ബ്ദുൾ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന  മൈത്രേയൻ. ‘ജിഞ്ചർ മീഡിയ’ എന്ന  യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്. കഞ്ചാവ് അടിച്ചു നടക്കുന്നവരുമായാണ് എ.പി. ജെ അബ്ദുൾ കലാമിനെ മൈത്രേയൻ താരതമ്യം ചെയ്യുന്നത്. കഞ്ചാവ് ഉപയോ​ഗിക്കുന്നവരെക്കാൾ ദ്രോഹമാണ് എ.പി. ജെ സമൂഹത്തിന് ചെയ്തതെന്നാണ് മൈത്രേയന്റെ ‘കണ്ടുപിടുത്തം’.

” ആറ്റം ബോം​​ബ് കണ്ടുപിടിച്ചവനല്ലേ ഇവിടത്തെ പ്രസിഡന്റ്, മിസൈൽ മാൻ നിങ്ങളുടെ മിസൈൻ അയച്ചാൽ അവിടെയുള്ളവരൊക്കെ ഉമ്മവയ്‌ക്കുകയാണോ ചെയ്യുന്നത്. മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ ഏറ്റവും മഹാനായ പ്രസിഡന്റ്… അദ്ദേഹത്തിന്റെ ഇരട്ട പേരാണ് മിസൈൽ മാൻ… അത്രയും ദ്രോഹമൊന്നും ഒരു കഞ്ചാവ് വലിച്ചവരും ചെയ്തിട്ടില്ല”, മൈത്രേയൻ പുച്ഛഭാവത്തിൽ പറയുന്നു.

രാജ്യം കണ്ട ഏറ്റവും ജനകീയനായ രാഷ്‌ട്രപതിയാണ് ഡോ. എ.പി.ജെ.  അ​ദ്ദേഹം നൽകിയ ഊർജ്ജത്തിന്റെ ചിറകിലാണ് രാജ്യത്തെ ബഹിരാകാശമേഖല പറന്നുയരുന്നത്.  അദ്ദേഹത്തിനെതിരെ നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ച മൈത്രേയനെതിരെ കേസെടുക്കണമെന്ന് ആവശ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

സ്വയം ബുദ്ധിജീവി ചമയുന്ന മൈത്രേയനെ വിവരമില്ലായ്മ തുറന്നു കാട്ടുന്നത് കൂടിയായിരുന്നു വിവാ​​ദ പരാമർശം.  അമേരിക്കക്കാരനായ ജെ. റോബർട്ട് ഓപ്പൺഹൈമറാണ് ആറ്റംബോംബ് കണ്ടുപിടിച്ചത്. എന്നാൽ എ. പി. ജെയാണ് ആറ്റം ബോംബ് കണ്ടെത്തിയതെന്നാണ് മൈത്രേയൻ പറയുന്നത്.

 

Tags: DrDr APJ Abdul Kalam.Mithyreyan
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies