ബംഗ്ലദേശിൽ താലിബാൻ മോഡൽ ഭരണം; പൂർണ്ണ ശരീഅത്ത് നിയമം നടപ്പാക്കും; പ്രഖ്യാപനവുമായി ജമാ അത്ത് ചാർ മൊനായ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലദേശിൽ താലിബാൻ മോഡൽ ഭരണം; പൂർണ്ണ ശരീഅത്ത് നിയമം നടപ്പാക്കും; പ്രഖ്യാപനവുമായി ജമാ അത്ത് ചാർ മൊനായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 11:27 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലദേശിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്​ലാമിക സംഘടനയായ ജമാ അത്ത് ചാർ മൊനായ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാർ മൊനായ് പീർ തലവൻ സയീദ് മുഹമ്മദ് ഫൈസുൽ കരീം പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബംഗ്ലാദേശി പത്രപ്രവർത്തകൻ ഖൽദ് മുഹിയുദ്ദീനുമായുള്ള അഭിമുഖത്തിലാണ് പ്രസ്താവന.

ഇറാന്റെ തത്ത്വചിന്തയ്‌ക്കൊപ്പം, താലിബാൻ മോഡൽ ഭരണസംവിധാനമാണ് ഇസ്​ലാമിക് മൂവ്​മെൻറ്  ബംഗ്ലാദേശിൽ നടപ്പാക്കുക. ഞങ്ങൾ കൊണ്ടുവരുന്ന ശരിയത്ത് നിയമത്തിൽ ഹിന്ദുക്കൾക്കും അവകാശങ്ങൾ ലഭിക്കുമെന്ന ‘വമ്പൻ’ പ്രഖ്യാപനവും മുഫ്തി സയീദ് മുഹമ്മദ്  നടത്തി.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ  മതമൗലികവാദത്തെ പാലൂട്ടി വളർത്തുകയാണെന്ന് അവാമി ലീഗ് ആരോപിച്ചു. ബംഗ്ലദേശിനെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരസ്യ ഭീഷണിയാണിതെന്നും അവാമി ലീഗ് നേതാക്കൾ പറഞ്ഞു.

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ വിലക്കുണ്ട്. ആറാം ക്ലാസ് വരെയാണ് പെൺകുട്ടികൾക്ക് പഠനത്തിനുള്ള അനുമതി. ജോലിക്ക് പോകാനോ സ്വന്തമായി ബിസിനസ് നടത്താനോ അനുവാദമില്ല. എന്തിന് ഉച്ചത്തിൽ ഖുറാൻ വായിക്കാൻ പോലും വിലക്കുണ്ട്. ബംഗ്ലാദേശിലും ഇതേ പാതയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്​ലാമിക് മൂവ്​മെൻറും ഇടക്കാല സർക്കാരും നടത്തുന്നതെന്ന് വ്യക്തം.

അവാമി ലീഗ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരുന്നു. ജൂൺ മാസം മാത്രം 63 ബലാൽസംഗങ്ങൾ ബംഗ്ലദേശിലുണ്ടായെന്നും ഇതിൽ 17 എണ്ണം കൂട്ടബലാൽസംഗങ്ങളാണെന്നും അതിജീവിതമാരിൽ ഏഴു സ്ത്രീകൾ ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: bengladeshShariya
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies