"സമാധാനവും ബഹുമാനവും ഞങ്ങൾക്കുണ്ട്, പാകിസ്ഥാനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടും"; ഇന്ത്യയ്ക്ക് നേരെ അസിം മുനീറിന്റെ ഭീഷണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സമാധാനവും ബഹുമാനവും ഞങ്ങൾക്കുണ്ട്, പാകിസ്ഥാനെതിരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടും”; ഇന്ത്യയ്‌ക്ക് നേരെ അസിം മുനീറിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2025, 10:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയും ശക്തമായി നേരിടുമെന്ന് പാക് ആർമി ചീഫ് അസിം മുനീർ. ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന സഹായിച്ചില്ലെന്നും ഇന്ത്യയുടെ വാദം തെറ്റാണെന്നും അസിം മുനീർ അവകാശപ്പെട്ടു. ഇസ്ലാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം.

പാകിസ്ഥാന്റെ ജനവാസകേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യവയ്‌ക്കുന്ന ഏതൊരുശ്രമവും തകർക്കും. പരസ്പരം ബ​ഹുമാനത്തിലും സമാധാനത്തിലും മുന്നോട്ട് പോകാൻ പാകിസ്ഥാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും അസിം മുനീർ വാദിച്ചു.

പാകിസ്ഥാന് ചൈനയിൽ നിന്നാണ് ആയുധങ്ങൾ ലഭിക്കുന്നതെന്ന ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിം​ഗിന്റെ പ്രസ്താവന അടിസ്ഥാനരഹിതം എന്നാണ് അസിം മുനീർ പറഞ്ഞത്. കഴിഞ്ഞ അ‍ഞ്ച് വർഷത്തെ കണക്കനുസരിച്ച് പാകിസ്ഥാന് ലഭിക്കുന്ന ആയുധങ്ങളുടെ 81 ശതമാനം ചൈനയിൽ നിന്നാണെന്ന് രാഹുൽ ആർ സിം​ഗ് ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനയ്‌ക്ക് അവരുടെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും മാത്രമല്ല, തുർക്കിയുമായും ഇന്ത്യയ്‌ക്ക് യുദ്ധം ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ChinaPakistan Army ChiefOperation SindoorAsim Munir
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies