മലയാളി ഗവേഷകർക്ക് അത്യപൂർവ്വ നേട്ടം: ഗവേഷണ പ്രബന്ധത്തിന് പ്രൊഫ. പോൾ ഡെഡ്ലി വൈറ്റ് ഇന്റർനാഷണൽ സ്കോളർ അവാർഡ്
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളി ഗവേഷകർക്ക് അത്യപൂർവ്വ നേട്ടം: ഗവേഷണ പ്രബന്ധത്തിന് പ്രൊഫ. പോൾ ഡെഡ്ലി വൈറ്റ് ഇന്റർനാഷണൽ സ്കോളർ അവാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 12:07 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണന് (എംസിഎച്ച്, സിടിവിഎസ് – എയിംസ്; പോസ്റ്റ്ഡോക്ടറൽ ഫെലോ, സിടിവിഎസ് & ഇസിഎംഒ; എഫ്എസിസി) അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) 2025 ലെ പ്രൊഫ. പോൾ ഡഡ്‌ലി വൈറ്റ് ഇന്റർനാഷണൽ സ്‌കോളർ അവാർഡ് ലഭിച്ചു. ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണൻ സഹ ഗവേഷകനായ പ്രൊഫ. സനൽ കുമാറുമായി ചേർന്ന് സമർപ്പിച്ച പ്രബന്ധമാണ് അവാർഡിന് അർഹമായത്.

ബഹിരാകാശ യാത്രികർ സ്‌പേസ് ഷട്ടിലുകളുടെ പുറത്തിറങ്ങി എന്തെങ്കിലും ജോലി (ഇവിഎ – എക്‌സ്‌ട്രാവെഹിക്കുലാർ ആക്ടിവിറ്റി) ചെയ്യേണ്ടി വരുമ്പോൾ അവിടെ ഉണ്ടാകുന്ന മർദ്ദ വ്യതിയാനം നിമിത്തം രക്തത്തിലുണ്ടാകാൻ സാധ്യതയുള്ള മൈക്രോബബിൾ കണ്ടെത്തുന്നതിലുള്ള പഠനമാണ് അവാർഡിന് അർഹമായഗവേഷണ പ്രബന്ധം, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച പ്രബന്ധമായി ഇത് റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ കാർഡിയോളജിയുടെ പിതാവായി ആദരിക്കപ്പെടുന്ന പ്രൊഫ. പോൾ ഡഡ്‌ലി വൈറ്റിന്റെ പേരിലുള്ള ഈ അവാർഡ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശാസ്ത്ര സെഷനുകളിൽ അവതരിപ്പിക്കുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള അന്താരാഷ്‌ട്ര ഗവേഷണ പ്രബന്ധത്തിന് നൽകപ്പെടുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ഡോ. പ്രദീപ് കുമാർ രാധാകൃഷ്ണൻ CTVS GIMSR ഗീതം യൂണിവേഴ്സിറ്റിയുടെ മുൻ മേധാവിയും, നിലവിൽ AMTZ ആന്ധ്രാപ്രദേശിലെ IC SCR-ന്റെ വൈസ് ചെയർമാനും, GAPIO-യുടെ ഓണററി ഫെലോയും തിരുവിതാംകൂർ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കാർഡിയാക് സർജറി പ്രൊഫസറുമാണ്.

ഐ എസ് ആർ ഓ യിലെ മുൻ സയന്റിസ്റ്റ് ആയ പ്രൊഫ. സനൽ കുമാർ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിലെ ഏയ്റോസ്പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി നോക്കുന്നു.

Tags: american heart associationPaul Dudley White
Share
Tweet
SendShare

More News from this section

ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും; ടാറ്റ സൺസ് ഓഹരി വിപണിയിലേക്ക്

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

Latest News

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies