അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2025, 07:26 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: തീരദേശ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ​ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപത്തായി പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കാൻ അനുമതി നൽകി മുംബൈ ഹൈക്കോടതി. മഹാരാഷ്‌ട്ര സർക്കാരും മുംബൈ മാരിടൈം ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കുന്നതിനെതിരെ ചിലർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികൾ കോടതി തള്ളി. ചില പ്രദേശവാസികളും വിവിധ രാഷ്‌ട്രീയ സംഘടനകളും സർക്കാരും മാസങ്ങളോളം പോരാടിയതിന് ശേഷമാണ് വിധി വന്നത്.

പൊതുതാത്പര്യാർത്ഥം എടുത്ത നയപരമായ തീരുമാനമാണ് ഈ പദ്ധതിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് സന്ദീപ് വി മാർണെയുടേതുമാണ് നടപടി. 570 മീറ്റർ നീളമുള്ള ജെട്ടി‌യിൽ 10 ബോർഡിംഗ് പ്ലാറ്റ്‌ഫോമുകൾ, വിഐപി ലോഞ്ചുകളുള്ള ടെർമിനൽ, 150 കാറുകൾക്കുള്ള പാർക്കിംഗ്, കഫേകൾ, ഒരു ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്നു.

ജെട്ടിയിൽ സജ്ജമാക്കിയിരിക്കുന്ന സൗകര്യങ്ങൾ യാത്രക്കാർക്ക് വേണ്ടി മാത്രമേ ഉപയോ​ഗിക്കാവൂവെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കരുതെന്നും കോടതി നിർദേശിച്ചു. ​ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ പ്രതിവർഷം 35 ലക്ഷം യാത്രക്കാർ ഉപയോ​ഗിക്കുന്ന പഴക്കംച്ചെന്ന അഞ്ച് ജെട്ടികൾക്ക് പകരമായി എത്തുന്നവയാണിവ. അതുകൊണ്ട് തന്നെ ആധുനിക സൗകര്യങ്ങളും ജെട്ടിയിലുണ്ടാവും.

ജെട്ടിയിൽ വെള്ളവും പായ്‌ക്ക് ചെയ്ത ഭക്ഷണവും മാത്രമേ നൽകാവൂ. ജെട്ടിയിലെ സൗകര്യങ്ങൾ പരിസ്ഥിതിക്ക് ദോഷം വരുത്തരുതെന്നും കോടതി വ്യക്തമാക്കി.

Tags: CourtBombay High Court
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies