സദാനന്ദന്‍ മാസ്റ്റര്‍ക്ക് സ്നേഹാദരങ്ങളോടെ ഡല്‍ഹി മലയാളികൾ ;മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് സ്നേഹാദരങ്ങളോടെ ഡല്‍ഹി മലയാളികൾ ;മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 12:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സ്ഥാനമേറ്റ സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലെ മലയാളികളുടെ സ്നേഹാദരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ദല്‍ഹി മലയാളികൾ സംഘടിപ്പിച്ച ഗംഭീരമായസ്വീകരണചടങ്ങ് ഡല്‍ഹി മലയാളികളുടെ മാസ്റ്ററോടുള്ള സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രകടനമായി മാറി.

സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം എന്നും ദേശസ്നേഹികള്‍ക്ക് അഭിമാനമായിരിക്കുമെന്ന് സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

“അദ്ധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജന്മഭൂമി സഹപത്രാധിപര്‍, ദേശീയ അദ്ധ്യാപക വാര്‍ത്ത പത്രാധിപര്‍ എന്നീ നിലകളില്‍ വലിയ സംഭാവനകള്‍ നല്‍കി മികവു തെളിയിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ ആനന്ദിക്കേണ്ടതിനും അഭിമാനിക്കേണ്ടതിനുപകരം ചിലര്‍ ശുദ്ധനുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അവര്‍ അപമാനിച്ചത് കേരളത്തെയാണ്, മുഴുവന്‍ അദ്ധ്യാപക സമൂഹത്തെയുമാണ്. ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന സ്‌കൂള്‍ അധ്യാപകരെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സ്‌കൂള്‍ അദ്ധ്യാപകനെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. അതിജീവനത്തിന്റെ ഉദാഹരണമാണ് അദ്ദേഹം”.ജെ. നന്ദകുമാര്‍ പറഞ്ഞു.

സദാനന്ദന്‍ മാസ്റ്റര്‍ക്ക് കരുത്തുപകര്‍ന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകാമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാം പ്രവര്‍ത്തിക്കുന്നത് ഏത് മേഖലയിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: J NandakumarSadanandan Master
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies