ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ച് കീഴടങ്ങിയത് തലയ്ക്ക് 2.27 കോടി രൂ‌പ പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ച് കീഴടങ്ങിയത് തലയ്‌ക്ക് 2.27 കോടി രൂ‌പ പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2025, 07:29 am IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തർ ഉൾപ്പെടെ അഞ്ച് ജില്ലകളിലായുള്ള മുതിർന്ന മാവോയിസ്റ്റുകളും സ്ത്രീകളും ഉൾപ്പെടെ 66 പേരാണ് കീഴടങ്ങിയത്. ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, സുക്മ എന്നിവിടങ്ങളിലാണ് കീഴടങ്ങൾ നടന്നത്. പൊലീസിന്റെയും അർദ്ധസൈനികരുടെയും മുന്നിലാണ് മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങിയത്. കീഴടങ്ങിയവരിൽ പലരും വിവിധ ആക്രമണ, കൊള്ളയടിക്കൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തലയ്‌ക്ക് 2.27 കോടി രൂപ പാരിതോഷിഷം പ്രഖ്യാപിച്ചവരാണ് ആയുധങ്ങൾ വച്ച് കീഴടങ്ങിയത്. വിവിധയിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഒളിച്ചിരുന്ന ആക്രമിക്കുകയും അതിർത്തി മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കുകയും ചെയ്തതിലും ഈ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ​പാവപ്പെട്ട ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കുയും അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസുകളിലെയും പ്രതികളാണ് ഇവർ.

കാങ്കറിൽ മാത്രം അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 13 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. കീഴടങ്ങിയവരെ സാമ്പത്തികമായി സഹായിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും ചെയ്യുമെന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഛത്തീസ്​ഗഢിൽ 2023 മുതൽ ഇതുവരെ 1,400-ലധികം മാവോയിസ്റ്റുകളാണ് കീഴടങ്ങിയിട്ടുള്ളത്.

Tags: ChhattisgarhMaoistsBIJAPURBastar
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies