വോട്ടിന് വേണ്ടി എന്തും പറയും; കാട്ടാന ആക്രമണമല്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; സീതയുടെ മരണകാരണം സ്ഥിരീകരിച്ച് പോസ്റ്റുമാർട്ടം റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വോട്ടിന് വേണ്ടി എന്തും പറയും; കാട്ടാന ആക്രമണമല്ലെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; സീതയുടെ മരണകാരണം സ്ഥിരീകരിച്ച് പോസ്റ്റുമാർട്ടം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2025, 01:32 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: പീരുമേട്ടിൽ വനത്തിനുള്ളിൽ വനവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണത്തിൽ തന്നെയെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. ശരീരത്തിലുണ്ടായ പരിക്കുകൾ ആനയുടെ ആക്രമിച്ചതിന്റേതാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജൻ മൊഴി നൽകിയതായി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് വ്യക്തമാക്കി.
ഇതോടെ ‘എല്ലാ മരണങ്ങളും വകുപ്പിന്റെ തലയിൽ കെട്ടിവയ്‌ക്കേണ്ട’ എന്ന വനംമന്ത്രി ഏ. കെ ശശിന്ദ്രന്റെ  വാദമാണ് പൊളിഞ്ഞത്.

ജൂൺ 12 നാണ്  വനംവകുപ്പ് താത്കാലിക ജീവനക്കാരനായ ബിനുവിന്റെ ഭാര്യ സീത കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചതാണെന്ന് ഒപ്പമുണ്ടായിരുന്നു ബിനുവും മക്കളായ സജുമോനും അജിമോനും ആവർത്തിച്ച് പറ‍ഞ്ഞിരുന്നു.  എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണൻ സീതയുടെ പരിക്കുകൾ കാട്ടാന ആക്രമണത്തിന്റേതല്ലെന്നാണ്  പറഞ്ഞത്. ഇതോടെ ബിനു സംശയത്തിന്റെ നിഴലിലായി. എന്നാൽ ആഴ്ചകൾക്ക് ശേഷം വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരിക്കുകൾ ആന ആക്രമിച്ചതിന്റേതാണെന്ന് ഫോറൻസിക് സർജൻ  വ്യക്തമാക്കി.

13 വരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാനയുടെ ആക്രണത്തിലാണെന്നും  അച്ഛന്റെയും മക്കളുടെയും മൊഴി വിശദമായി എടുത്തതാണെന്നും, സംശയങ്ങളില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.

മരണം കാട്ടാന ആക്രമണത്തിൽ അല്ലെന്ന് സംശയം ഡി.എഫ്.ഒയും  പങ്കുവച്ചതോടെ പൊതുസമൂഹത്തിൽ, സീതയുടെ ഭർത്താവ് ബിനുവും പ്രായപൂർത്തിയാകാത്ത കുട്ടികളുമടക്കം കൊലപാതകികളായി മുദ്രകുത്തപ്പെട്ടു.  സീതയുടെ മരണം കൊലപാതകമാണെന്ന  കോട്ടയം ഡിഎഫ്ഒയുടയും മന്ത്രിയുടെയും പ്രസ്താവന ​ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഈ വിഷയം ചർച്ചയാകാതിരിക്കാനുള്ള ​ഗുഢാലോചനയുടെ ഭാ​ഗമാണെന്ന് ആരോപണം ഉയർന്നിരുന്നു.

Tags: wild elephant attackA K Sashidhran
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies