ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷഫീറിന് ജാമ്യമില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷഫീറിന് ജാമ്യമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2025, 07:57 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷഫീറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷഫീറിന്റെ അപ്പീൽ ഹൈക്കോടതി തള്ളി.

ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി മുസ്‌ലിം തീവ്രവാദിയായ സവാദിന് സഹായം ചെയ്തയാളാണ് ഷഫീർ. ഷഫീറിനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ ശരിയെന്ന് ഹൈക്കോടതി വിലയിരുത്തി. കൂടാതെ ഗുരുതര സ്വഭാവമുള്ള മറ്റ് നാല് കേസുകളിലും പ്രതിയാണ് ഷഫീർ.

പ്രതിയ്‌ക്കെതിരായ കുറ്റത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലമടക്കം കണക്കിലെടുക്കുമ്പോൾ ജാമ്യം നൽകാനാകില്ലെന്നും ഹൈക്കോടതിനിരീക്ഷിച്ചു.

പ്രൊഫസർ ടിജെ ജോസഫിനെതിരായ ആക്രമണത്തിലെ മുഖ്യപ്രതിയായ സവാദിനെ ഷഫീർ അറിഞ്ഞുകൊണ്ട് ഒളിപ്പിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകിയതായി എൻഐഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

2010-ൽ തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രൊഫസർ ജോസഫിനെ എറണാകുളം മൂവാറ്റുപുഴയിൽ വെച്ച് മുസ്ളീം തീവ്രവാദികൾ ആക്രമിച്ചതോടെയാണ് കേസ് ആരംഭിക്കുന്നത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറിൽ ഇസ്ലാമിക വീക്ഷണത്തിൽ
ദൈവനിന്ദ ഉണ്ടെന്നാരോപിച്ച് അതിനു പ്രതികാരമായി നടത്തിയ ആക്രമണത്തിലാണ് ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.

Tags: TJ joseph
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies