ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണി; പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമം; പ്രൈവറ്റ് സെക്രട്ടറിയും ഭർത്താവും അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണി; പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമം; പ്രൈവറ്റ് സെക്രട്ടറിയും ഭർത്താവും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 10:06 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുരുക്കി 30 കോടി തട്ടാൻ ശ്രമിച്ച പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. തൃശൂർ വലപ്പാടി സ്വദേശി ശ്വേത,  ഭർത്താവ് കൃഷ്ണദേവ് എന്നിവരെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ചാറ്റ് പുറത്തുവിടുമെന്നും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്ന് പരാതിപ്പെടുമെന്നും പറഞ്ഞാണ് പ്രതികൾ പണം തട്ടാൻ ശ്രമിച്ചത്. വ്യവസായിയിൽ നിന്നും വാങ്ങിയ 10 കോടിയുടെ രണ്ട്  ചെക്ക് ഇവരിൽ നിന്നും പിടിച്ചെടുത്തു.

ഇൻഫോ പാർക്കിൽ ഐടി സ്ഥാപനം നടത്തുന്ന വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു യുവതി. ഒന്നരവർഷമായി യുവതി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇൻഫോപാർക്കിൽ റെസ്റ്റോറന്റ് നടത്തുകയാണ് ഭർത്താവ് കൃഷ്ണദേവ്. ക്രമക്കേടുകൾ പുറത്തുവന്നതോടെ ശ്വേത ജോലി രാജിവച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി സ്ഥാപനത്തിന്റെ ഡയറക്ടറെയും രണ്ട് ജീവനക്കാരെയും ഒരു ഹോട്ടലിൽ വിളിച്ച് വരുത്തി. വ്യവസായിക്ക് താനുമായി രഹസ്യബന്ധമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നും  ഭീഷണിപ്പെടുത്തിയത്. ഭീഷണി ശക്തമായതോടെ വ്യവസായി 50,000 രൂപയും 20 കോടിയുടെ  ചെക്കുകളും കൊടുത്തു. തുടർന്ന് വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Tags: Arresthoney trap
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies