84 കാരൻ ഓടിച്ച കാർ ഇടിച്ചു; ബാർബി സൃഷ്ടാക്കളായ മാരിയോ പഗ്ലിനോയ്ക്കും ജിയാനി ഗ്രോസിക്കും ദാരുണാന്ത്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

84 കാരൻ ഓടിച്ച കാർ ഇടിച്ചു; ബാർബി സൃഷ്ടാക്കളായ മാരിയോ പഗ്ലിനോയ്‌ക്കും ജിയാനി ഗ്രോസിക്കും ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2025, 11:46 am IST
FacebookTwitterWhatsAppTelegram

ബാർബി ഡോളുകളുടെ സൃഷ്ടാക്കളായ മാരിയോ പഗ്ലിനോയും ജിയാനി ഗ്രോസിയും ഇറ്റലിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് അപകടം നടന്നത്.  82 കാരൻ തെറ്റായ ദിശയിൽ ഓടിച്ച കാർ ഇവർ സഞ്ചരിച്ച വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പഗ്ലിനോ (52), ഗ്രോസി (55), ബാങ്ക് ജീവനക്കാരിയായ അമോഡിയോ വലേരിയോ ഗിയുർണി (37) എന്നിവർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന് ഇടയാക്കിയ കാറോടിച്ച വൃദ്ധനും മരിച്ചു.

1999-ലാണ് ഗ്ലിനോയും ഗ്രോസിയും ചേർന്ന് മാഗ്നിയ 2000 എന്ന കമ്പനി സ്ഥാപിച്ചത്. കസ്റ്റം മെയ്ഡ് ബാർബി ഡോളുകളാണ് ഇവർ പ്രധാനമായും നിർമിച്ചത്. ഗായകരായ ചെർ, ലേഡി ഗാഗ, നടിമാരായ സാറാ ജെസീക്ക പാർക്കർ, സോഫിയ ലോറൻ തുടങ്ങി നിരവധി സെലിബ്രിറ്റി പാവകൾ ഇവരുടെ കരവിരുതിൽ പുറത്തുവന്നിട്ടുണ്ട്. പ്രൊഫഷണൽ  ബന്ധത്തിന് പുറമേ ഇരുവരും പങ്കാളികളാണെന്നും റിപ്പോർട്ടുണ്ട്.

ഇരുവരുടെയും വിയോഗം ബാർബിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും  പങ്കുവെച്ചിട്ടുണ്ട്. ബാർബി ലോകത്തിന് വിലമതിക്കാനാവാത്ത സ്രഷ്ടാക്കളെയാണ് നഷ്ടമായതെന്നും മാരിയോ പഗ്ലിനോയുടെയും ജിയാനി ഗ്രോസിയുടെയും വിയോഗത്തിൽ ബാർബി ടീം ഹൃദയം തകർന്നിരിക്കുന്നിരിക്കുകയാണെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.

Tags: BarbieDoll
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies