" ഇസ്ലാമിക് സ്റ്റേറ്റ് നിരോധനം നീക്കണം!!" കേന്ദ്രത്തിനെതിരെ ഭീകരവാദിയുടെ ഹർജി; തള്ളി സുപ്രീംകോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ഇസ്ലാമിക് സ്റ്റേറ്റ് നിരോധനം നീക്കണം!!” കേന്ദ്രത്തിനെതിരെ ഭീകരവാദിയുടെ ഹർജി; തള്ളി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2025, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിനേയും അനുബന്ധ തീവ്ര സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി.  സാഖിബ് അബ്ദുൾ ഹമീദ് നാച്ചൻ എന്ന ഭീകരവാദിയാണ് ഹർജി നൽകിയിരുന്നത്.

ഖിലാഫത്തും ജിഹാദും മതപരമായ കാര്യമാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റിനെ നിരോധിച്ചതെന്നാണ് ഹർജിക്കാരന്റെ വാദം. ഇതിന് പിന്നാലെ കോടതി നിയോഗിച്ച അമിക്കസ്ക്യുറിയും ഹർജിക്കാരന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. ജിഹാദും ഖിലാത്തും ഭീകരവാ​​ദവുമായി ബന്ധപ്പെടുത്തിയത് തെറ്റി​ദ്ധാരണയ്‌ക്ക് ഇടയാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഏത് സാഹചര്യത്തിൽ ഉപയോ​ഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബന്ധം നിശ്ചയിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹർജിക്കാരൻ അബ്ദുൾ ഹമീദ് നാച്ചനും  മകനും നിരവധി  ഭീകരവാദ കേസുകളിൽ പ്രതികളാണ്. ജയിലിൽ കഴിയവേ കഴിഞ്ഞ ജൂണിൽ മസ്തിഷ്ക രക്തസ്രാവം മൂലം ഹമീദ് നാച്ചൻ മരിച്ചു. 2002 ഡിസംബർ 6 നും  മാർച്ച് 13 നും ഇടയിൽ മുംബൈയിൽ നടന്ന സ്ഫോടനങ്ങളുടെ സൂത്രധാരനാണ് ഇയാൾ. സ്ഫോടനങ്ങളിൽ 11 പേർ കൊല്ലപ്പെടുകയും 82 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നും നിരവധി കേസുകളിൽ അറസ്റ്റിലാവുകയും ജാമ്യത്തിൽ പുറങ്ങുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2023 ഡിസംബർ 9 ന്  മഹാരാഷ്‌ട്ര ഐസിസ് മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു അറസ്റ്റ്. അതേ വർഷം ഓഗസ്റ്റിൽ സമാന കേസിൽ മകൻ ഷാമിലിനെയും എൻഐഎ അറസ്റ്റ് ചെയ്തു.

ഖിലാഫത്ത്, ജിഹാദ് എന്നീ രണ്ട് വാക്കുകൾ ചൂണ്ടിക്കാട്ടി വരുടെ ജാമ്യത്തെ എൻഐഎ എതിർത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയെ സമീപിച്ചത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിരോധനങ്ങളും തുടരുമെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയും ചെയ്തു.

Tags: suprem courtISIS
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies