സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ ; പൊതുജനങ്ങളുടെ അഭിപ്രായം തേടും
ന്യൂഡൽഹി ; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്രസർക്കാർ . തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ...