അയ്യപ്പഭക്തരെ വീണ്ടും വെല്ലുവിളിച്ച് ബിന്ദു അമ്മിണി ; അയ്യപ്പ ഭക്തസംഗമത്തിൽ പങ്കെടുക്കുമെന്ന്  പോസ്റ്റ്; സർക്കാർ ക്ഷണിച്ച് കൊണ്ടുവരുന്നതോ??
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പഭക്തരെ വീണ്ടും വെല്ലുവിളിച്ച് ബിന്ദു അമ്മിണി ; അയ്യപ്പ ഭക്തസംഗമത്തിൽ പങ്കെടുക്കുമെന്ന്  പോസ്റ്റ്; സർക്കാർ ക്ഷണിച്ച് കൊണ്ടുവരുന്നതോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 01:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരും ദേവസ്വം ബോർഡും പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കുമെന്ന് ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണി ഇക്കാര്യം അറിയിച്ചത്. സർക്കാർ ഒത്താശയോടെ കനത്ത പൊലീസ് സുരക്ഷയിൽ ശബരിമലയിലെ പവിത്രമായ ആചാരം ലംഘിക്കാൻ ശ്രമിച്ച ആളാണ് ബിന്ദു അമ്മിണി.

ശബരിമലയിൽ ആചാര ധ്വംസനം നടത്താൻ കൂട്ടുനിന്ന സർക്കാറും ദേവസ്വം ബോർഡും നടത്തുന്ന പരിപാടിയിൽ ആരൊക്കെ പങ്കെടുക്കും എന്നതിൽ വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് താൻ പങ്കെടുക്കും എന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയത്. ഇനി സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണോ ബിന്ദു അമ്മിണി വരുന്നതെന്ന് വ്യക്തമാക്കേണ്ടത് ദേവസ്വം ബോർഡാണ്.

2018ൽ സുപ്രീം കോടതി വിധിയുടെ മറവിൽ വിശ്വസത്തെ ചവിട്ടി അരച്ച്, ബിന്ദു അമ്മിണിയെ പോലുള്ള വരെ പൊലീസ് സംരക്ഷണയിൽ മല കയറ്റിയ സർക്കാരാണ് അയ്യപ്പസം​ഗമവുമായി മുന്നോട്ട് പോകുന്നത്. 3,000 പേർ ഇതിൽ പങ്കെടുക്കുമെന്നാണ് ദേവസ്വം മന്ത്രി  പ്രഖ്യാപിച്ചത്.

സർക്കാരിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാടി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.  സർക്കാരിനും ദേവസ്വം ബോർഡിനും ഏതെങ്കിലും തരത്തിലുള്ള ആത്മാർത്ഥത ഭക്തജനങ്ങളോടുണ്ടെങ്കിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്ത ഭക്തർക്കെതിരെ 20,000 കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. ഇവ പിൻവലിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതൊന്നും ചെയ്യാതെ സം​ഗമം നടത്തി ആളെക്കൂട്ടാനുള്ള ശ്രമം ഇരട്ടാത്താപ്പാണെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടി

Tags: bindhu amminiAyyappa baktha sangamam
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies