'ചരിത്രത്തിലെ ദുരന്ത അധ്യായം’; എണ്ണമറ്റ ആളുകൾ സഹിച്ച നരകയാതനയെയും വേദനയെയും അനുസ്മരിക്കുന്ന ദിനമാണ് വിഭജന ഭീകരതാ ദിനം: പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചരിത്രത്തിലെ ദുരന്ത അധ്യായം’; എണ്ണമറ്റ ആളുകൾ സഹിച്ച നരകയാതനയെയും വേദനയെയും അനുസ്മരിക്കുന്ന ദിനമാണ് വിഭജന ഭീകരതാ ദിനം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2025, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 1947-ലെ വിഭജനകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ നേരിട്ട ബുദ്ധിമുട്ടുകൾ ഓർമ്മിച്ച്‌ കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി വിഭജന ഭീകരതാ അനുസ്മരണ ദിന സന്ദേശം പങ്കു വെച്ചു.

വിഭജനത്തോടനുബന്ധിച്ച് എണ്ണമറ്റ ആളുകൾ സഹിച്ച “കലാപത്തെയും വേദനയെയും” കുറിച്ച് അദ്ദേഹം അനുസ്മരിച്ചു, സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കുന്നതിൽ അവർ പ്രദർശിപ്പിച്ച ധൈര്യത്തെയും ഉല്പതിഷ്ണുതയെയും അദ്ദേഹം പ്രശംസിച്ചു. ദുഃഖത്തിന്റെ മാത്രമല്ല, ധൈര്യത്തിന്റെയും ദിനമാണിതെന്ന് അദ്ദേഹം ഭാരത പൗരന്മാരെ ഓർമ്മിപ്പിച്ചു.

“നമ്മുടെ ചരിത്രത്തിലെ ആ ദാരുണമായ അധ്യായത്തിൽ എണ്ണമറ്റ ആളുകൾ സഹിച്ച കലാപങ്ങളെയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് ഇന്ത്യ #PartitionHorrorsRemembranceDay ആചരിക്കുന്നത്. അവരുടെ മനക്കരുത്തിനെ ആദരിക്കാനും…സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കുന്നതിൽ അവർ പ്രദർശിപ്പിച്ച ധൈര്യത്തെയും ഉല്പതിഷ്ണുതയെയും അവരുടെ പുനരുജ്ജീവന കഴിവിനെയും ആദരിക്കാനുമുള്ള ഒരു ദിവസം കൂടിയാണിത്. ദുരിതമനുഭവിച്ചവരിൽ പലരും തങ്ങളുടെ ജീവിതം പുനർനിർമ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുന്നതിനും ശ്രമിച്ചു. രാജ്യത്തെ ഐക്യം ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.”

ചരിത്രത്തിലെ വേദനാജനകമായ അധ്യായത്തെക്കുറിച്ച് ചിന്തിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ച വൈകാരികമായ സന്ദേശത്തിൽ പറഞ്ഞു.

Tags: Narendra ModiPartition Horrors Remembrance DayPartitionHorrorsRemembranceDay
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies