‘ഒരു സംഘം പറഞ്ഞുപഠിപ്പിച്ചത് താന്‍ പറഞ്ഞു’: ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ നുണക്കഥ പറഞ്ഞതാണെന്ന് അജ്ഞാത ശുചീകരണത്തൊഴിലാളി; ഗൂഢാലോചന പൊളിയുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഒരു സംഘം പറഞ്ഞുപഠിപ്പിച്ചത് താന്‍ പറഞ്ഞു’: ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍ നുണക്കഥ പറഞ്ഞതാണെന്ന് അജ്ഞാത ശുചീകരണത്തൊഴിലാളി; ഗൂഢാലോചന പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2025, 01:34 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ധര്‍മ്മസ്ഥല വ്യാജ ആരോപണങ്ങളിൽ വൻ ട്വിസ്റ്റ്. ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ താന്‍ നുണക്കഥ പറഞ്ഞതാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ അജ്ഞാത ശുചീകരണത്തൊഴിലാളി ഒടുവില്‍ വെളിപ്പെടുത്തി . നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്തെന്നും അവരില്‍ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതില്‍ സ്കൂള്‍ ബാഗ് ചുമലിലിട്ട കുട്ടികള്‍ വരെയുണ്ടായിരുന്നെന്നും തൻ പറഞ്ഞ കള്ളക്കഥകൾ എല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ നിവൃത്തിയില്ലാതെ തുറന്നുപറയുകയായിരുന്നു.

17 ഇടങ്ങളില്‍ കുഴിച്ചിട്ടും കാര്യമായി യാതൊന്നും കിട്ടാതായതോടെ ശുചീകരണത്തൊഴിലാളിയെ ചോദ്യം ചെയ്യുന്ന രീതി അന്വേഷണ സംഘം മാറ്റിയതോടെയാണ് താന്‍ പറഞ്ഞതെല്ലാം കള്ളക്കഥയായിരുന്നുവെന്ന് ശുചീകരണത്തൊഴിലാളി ഏറ്റുപറഞ്ഞത്.

ഈ ശുചീകരണത്തൊഴിലാളി നിലവിൽ ഹിന്ദുവല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ട് . ഇയാള്‍ പണ്ട് ദളിതനായ ഹിന്ദുവായിരുന്നു. പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയനായി ഹിന്ദു അല്ലാതായി. തന്നെ കഥ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണെന്നാണ് ഇയാള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇയാള്‍ പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാല്‍ ക്ഷേത്ര ധര്‍മ്മാധികാരി മഹേഷ് റെഡ്ഡി തിമ്മറോഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നില്‍ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ക്ഷേത്രാധികാരികളും തിമ്മറോഡിയും തമ്മില്‍ തെറ്റിയതെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ശുചീകരണത്തൊഴിലാളിയെക്കൊണ്ട് ഇതെല്ലാം പറയിച്ചതിന് പിന്നില്‍ മതപരിവര്‍ത്തന ലോബിയ്‌ക്കും എന്‍ജിഒ സംഘങ്ങള്‍ക്കും ചില മുസ്ലിംസംഘടനകള്‍ക്കും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.

വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ശക്തമായ ആരോപണം തിമ്മറോഡി ഉയര്‍ത്തിയിട്ടുണ്ട്. സിദ്ധരാമയ്യ 28 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് മഹേഷ് റെഡ്ഡി തിമ്മറോഡി ആരോപിച്ചിരിക്കുകയാണ്.

Tags: Dharmasthala mass burial case
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies