പാക് ഭീകരതയും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും കുട്ടികൾ പഠിക്കട്ടെ....; ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി NCERT
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരതയും ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും കുട്ടികൾ പഠിക്കട്ടെ….; ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി NCERT

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2025, 11:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീരിലെ പഹൽ​ഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാനദൗത്യമായ ഓപ്പറേഷൻ സിന്ദൂർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി എൻസിഇആർടി. മൂന്നാം ക്ലാസ് മുതൽ പ്ലസ്ടൂ വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തിയത്. സൈനിക നടപടിയെ കുറിച്ചും സൈനികരുടെ ധീരതയെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ നടപടിയുടെ പ്രഥമലക്ഷ്യം.

രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പ്, നൂതന സാങ്കേതികവിദ്യയുടെ ഉപയോ​ഗം, നയതന്ത്രം എന്നിവയെ കുറിച്ച് വിശദമായി മൊഡ്യൂളിൽ വിവരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ നിശ്ചയദാർഢ്യം എന്നിവ വിശദമാക്കുന്നു.  അയൽരാജ്യങ്ങളുടെ ഭീഷണികളോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നുവെന്നും രാജ്യസുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ എന്നതുൾപ്പെടെ ഓപ്പറേഷൻ സിന്ദൂറിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തുന്നു.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിവരിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ സമാധാനം തകർക്കാൻ വേണ്ടി പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ചും മറ്റും വിശദീകരിക്കുന്നു. 2016-ലെ ഉറി ആക്രമണം, 2019-ലെ പുൽവാമ ആക്രമണം, പഹൽ​ഗാം ഭീകരാക്രമണം തുടങ്ങിയവ മൊഡ്യൂളിലുണ്ട്.

ഏപ്രിലിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ പഹൽ​ഗാം ഭീകരാക്രമണവും അതിന് ശേഷം മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറും എൻസിആർടി വിശദീകരിച്ചിട്ടുണ്ട്. പാകിസ്ഥാന്റെ ഭീരുത്വം നിറ‍ഞ്ഞ ആക്രമണത്തിന് ഇന്ത്യ നൽകിയ ശക്തവും വ്യക്തവുമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്ന് മൊഡ്യൂളിൽ പരാമർശിക്കുന്നു.

ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം തകർത്തെറിഞ്ഞ പാക് ഭീകരകേന്ദ്രങ്ങളെ കുറിച്ചും പാകിസ്ഥാന്റെ അടിസ്ഥാനസൗകര്യങ്ങളെ കുറിച്ചും വിവരിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച സമയം, സൈനിക നീക്കം, ലക്ഷ്യം, കര-നാവിക-വ്യോമസേനയുടെ പങ്ക് എന്നിവ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: PahalgamOperation SindoorNCERT releasesspecial module
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies