ധർമ്മസ്ഥലയിലെ വിവാദങ്ങൾ; പിന്നിൽ മുൻ മംഗളൂരു ജില്ലാ കളക്ടറായിരുന്ന കോൺ​ഗ്രസ് എംപി; ഇടതുപക്ഷ- ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം; ഗൂഢാലോചന നടന്നത് തമിഴ്നാട്ടിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മസ്ഥലയിലെ വിവാദങ്ങൾ; പിന്നിൽ മുൻ മംഗളൂരു ജില്ലാ കളക്ടറായിരുന്ന കോൺ​ഗ്രസ് എംപി; ഇടതുപക്ഷ- ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം; ഗൂഢാലോചന നടന്നത് തമിഴ്നാട്ടിൽ

സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച് ഐഎഎസ് ഉപേക്ഷിച്ചു; 2020ൽ കോൺഗ്രസിൽ ചേർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 04:15 pm IST
Facebook
Twitter
WhatsAppTelegram

ഉഡുപ്പി: ധർമ്മസ്ഥലയിലെ വിവാദങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആരോപണം. കർണാടകയിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തമിഴ്‌നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശികാന്ത് സെന്തിലാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് വിവരം.

ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ മുഴുവൻ സൂത്രധാരനും മുമ്പ് മംഗളൂരു ജില്ലാ കളക്ടറായിരുന്ന സെന്തിലാണെന്ന് ബിജെപി എംഎൽഎ യശ്പാൽ സുവർണയും ഗംഗാവതിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ജി ജനാർദൻ റെഡ്ഡിയും ആരോപിച്ചു. മംഗലാപുരം ജില്ലാ കളക്ടർ ആയിരുന്ന സമയം മുതൽ തന്നെ സെന്തിലിന് ഇടത് ഇസ്ലാമിക സംഘടനകളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ക്ഷേത്രത്തെ തകർക്കാൻ ഇടത് ഇസ്ലാമിക ശക്തികളുമായി നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ഇരുവരും പറഞ്ഞു.

ധർമ്മസ്ഥലയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ച ശേഷം ശുചീകരണ തൊഴിലാളി എന്ന കരാറുകാരൻ തമിഴ്നാട്ടിൽ താമസിച്ചിരുന്നു. തമിഴ്നാട്ടിൽ വച്ചാണ് ഗൂഢാലോചന മുഴുവൻ നടന്നത്. ധർമ്മസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തത് എന്ന് ശുചീകരണ തൊഴിലാളി അവകാശപ്പെട്ട തലയോട്ടി പോലും സെന്തിൽ നൽകിയതാണ് ശശികാന്ത് സെന്തിലിന് മുഖ്യമന്ത്രിയുമായി വളരെയധികം അടുപ്പമുണ്ടെന്നും അദ്ദേഹം കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. ഗൂഢാലോചനയിൽ സെന്തിലിനുള്ള പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുമോയെന്നും ഇരുവരും ചോദിച്ചു

കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിൽ ദക്ഷിണ കന്നഡ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സിഎഎയ്‌ക്കെതിരേ പ്രതിഷേധിച്ച് ഐഎഎസിൽ നിന്ന് രാജി വയ്‌ക്കുകയും 2020ൽ കോൺഗ്രസിൽ ചേരുകയായിരുന്നു. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവള്ളൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു

ദക്ഷിണ കന്നഡ ജില്ലാ കളക്ടറായി പ്രവർത്തിക്കുന്ന സമയത്ത് ഇടതുപക്ഷ സംഘടനകളോടും പിഎഫ്‌ഐ എസ്ഡിപിഐ പോലെയുള്ള തീവ്രവാദ സംഘടനകളോടും സെന്തിൽ അനുഭാവപൂർണമായി ഇടപെടുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു

 

Tags: Dharmasthala mass burial caseSasikanth senthil
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies