ധർമസ്ഥലയ്ക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നൊന്നായി പൊളിയുന്നു, യുവതിയെ കാണാതായെന്ന സ്ത്രീയുടെ പരാതി പച്ചക്കള്ളം, സുജാത ഭട്ടിന് അങ്ങനെയൊരു മകളില്ലെന്ന് ബന്ധുക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമസ്ഥലയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ഒന്നൊന്നായി പൊളിയുന്നു, യുവതിയെ കാണാതായെന്ന സ്ത്രീയുടെ പരാതി പച്ചക്കള്ളം, സുജാത ഭട്ടിന് അങ്ങനെയൊരു മകളില്ലെന്ന് ബന്ധുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 05:12 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ‌ധർമസ്ഥലയിൽ യുവതിയെ കാണാതായെന്ന പരാതി പച്ചക്കള്ളം. സുജാത ഭട്ട് എന്ന സ്ത്രീക്ക് മകളില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പെൺകുട്ടിയുടെ ചിത്രവും വ്യാജമാണെന്നാണ് കണ്ടെത്തൽ. 2007-ൽ മരിച്ച കൊടക് സ്വദേശി വാസന്തിയുടെ ചിത്രമാണ് അനന്യ ഭട്ട് എന്ന പേരിൽ പുറത്തുവിട്ടത്. പെൺകുട്ടിയെ സംബന്ധിച്ച് യാതൊരു രേഖയും ഇവരുടെ പക്കലില്ല. 2003-ല്‍ പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മകളില്ലെന്ന് സുജാത പറയുന്നുണ്ട്. ഈ വീഡിയോയും പുറത്തുവന്നതോടെയാണ് ആരോപണങ്ങൾ പൊളിഞ്ഞത്.

കഴിഞ്ഞ ജൂലൈയിലാണ് ധർമസ്ഥലയ്‌ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെയാണ് മകളെ കാണാനില്ലെന്ന് ആരോപിച്ച് സുജാത് ഭട്ട് രം​ഗത്തുവന്നത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് വന്നതാണെന്നും അതിന് ശേഷം കാണാനില്ലെന്നുമാണ് സുജാത ഭട്ട് ആരോപിച്ചത്. അസ്ഥിയെങ്കിൽ കിട്ടിയാൽ മതി എന്നായിരുന്നു സുജാത പറഞ്ഞിരുന്നത്.
‌
2004-ലാണ് മകളെ കാണാതായതെന്ന് സുജാത പറഞ്ഞു. 1999 മുതൽ 2007 വരെ ഷിമോ​ഗയിലാണ് സുജാത താമസിച്ചിരുന്നത്. അവിടെ ഒരു സുഹൃത്തുമായി ലിവിം​ഗ് ബന്ധത്തിലായിരുന്നു സുജാത. ഇവർ മൃ​​ഗസ്നേഹിയായിരുന്നു. അതിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് മകളില്ലെന്ന കാര്യം സുജാത പറയുന്നത്. ബന്ധുക്കളും ഇക്കാര്യം ശരിവയ്‌ക്കുന്നുണ്ട്.

മണിപാലിലെ കസ്തൂർബ മെഡിക്കൽ കോളേജിലാണ് മകൾ അനന്യ ഭട്ട് എംബിബിഎസിന് പഠിച്ചിരുന്നതെന്നാണ് സുജാത പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയൊരു വിദ്യാർത്ഥി അവിടെ പഠിച്ചിരുന്നില്ലെന്ന് കോളേജ് അധികൃതർ പറയുന്നു. നിരവധി വ്യാജ ആരോപണങ്ങളാണ് സുജാത ഭട്ട് ഉന്നയിച്ചതെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞു.

Tags: Dharmasthalasujatha bhattmissingcase
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies