ധർമ്മസ്ഥലയിൽ സ്ത്രീകളുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചു; സംഘം അരക്കോടി രൂപ വാഗ്ദാനം ചെയ്തു; പണം എത്തിയത് കേരളത്തിൽ നിന്നും; ഒന്നാം പ്രതി കോടതിയിൽ
ബെംഗളൂരു: ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ നടൻ പ്രകാശ് രാജിനെതിരെ ആരോപണവുമായി ഒന്നാം പ്രതി ചിന്നയ്യ. ധർമസ്ഥലയ്ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും നിർബന്ധിച്ചെന്നാണ് ...













