ഹിന്ദു വിരുദ്ധതയുടെ ആൾരൂപം; ആഗോള അയ്യപ്പ ഭക്തസംഗമത്തിന് മുഖ്യതിഥിയായി എം. കെ സ്റ്റാലിൻ;  മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചെന്നൈയിൽ എത്തി ക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു വിരുദ്ധതയുടെ ആൾരൂപം; ആഗോള അയ്യപ്പ ഭക്തസംഗമത്തിന് മുഖ്യതിഥിയായി എം. കെ സ്റ്റാലിൻ;  മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചെന്നൈയിൽ എത്തി ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 11:13 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സംസ്ഥാന സ‍ർക്കാരിന്റെ ആഗോള അയ്യപ്പ ഭക്തസംഗമം ഹിന്ദു വിരുദ്ധതയുടെ സംഗമഭൂമിയാകുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനാണ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.  ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചെന്നൈയിൽ എത്തിയാണ് സ്റ്റാലിനെ ക്ഷണിച്ചത്.  എന്നാൽ എതെങ്കിലും സന്യാസി വര്യൻമാരെയോ ഹൈന്ദവ സം​ഘടനകളെയോ ഭക്തജന സംഘടനകളെയോ ക്ഷണിക്കാൻ ദേവസ്വം ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല.

​സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ മുഖമുദ്ര തന്നെ ഹിന്ദു വിരുദ്ധതയാണ്. ക്ഷേത്രങ്ങൾ പിടിച്ചെടുക്കുന്നതിലും ഹിന്ദുവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതിലും സ്റ്റാലിനെതിരെ വിമർശനങ്ങൾ ഉയ‍ർന്നിരുന്നു. സനാതനധ‍ർമത്തെ ഇല്ലാതാക്കണമെന്ന സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന്റെ പേരിൽ നിരവധി കേസുകളും നിലവിലുണ്ട്. സ്റ്റാലിനെ പരിപാടിയുടെ മുഖ്യതിഥിയാക്കുന്നതോടു കൂടി അയ്യപ്പ ഭക്തസം​ഗത്തിന് പിന്നിലെ സർക്കാരിന്റെ അജണ്ട വീണ്ടും വ്യക്തമാകുകയാണ്.

സെപ്തംബർ 20 ന് ദേവസ്വം ബോർഡിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായാണ് പമ്പയിൽ അയ്യപ്പ ഭക്തസംഗമം നടത്തുന്നത്. 3,000 പേർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Tags: m k stalinആഗോള അയ്യപ്പ ഭക്തസംഗമം
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies